Daily Malayalam Bible Quiz (June 25)

1➤ മാറായിലെ കയ്പുള്ള വെള്ളം മധുരിക്കുന്നതിനു മുന്നോടിയായി മോശ എന്താണ് പ്രവർത്തിച്ചത്?

1 point

2➤ ഗലീലിക്കടൽത്തീരത്തു നടക്കുമ്പോൾ യേശു ആദ്യം കണ്ട രണ്ടു സഹോദരങ്ങൾ എന്തു ചെയുകയായിരുന്നു?

1 point

3➤ ""അബ്രഹാം ഇങ്ങനെ ചെയ്തിട്ടില്ല"" എന്ന് യേശു യഹൂദരോട് പറഞ്ഞത് എന്തിനെക്കുറിച്ചായിരുന്നു?

1 point

4➤ അവർ ചാർച്ചക്കാരിൽ നിന്നെല്ലാം അകന്ന് ഹവീലാ മുതൽ അസ്സീറിയായിലേക്കുള്ള വഴിയിൽ ഈജിപ്തിന്റെ എതിർവശത്ത് ഷൂർ വരെയുള്ള ദേശത്താണ് ജീവിച്ചത്. ആരെക്കുറിച്ചാണ് ഇപ്രകാരം എഴുതുന്നത്?

1 point

5➤ യോഹന്നാന്റെ രണ്ടാം ലേഖനമനുസരിച്ച് "കൽപന" എന്താണ്?

1 point

6➤ ദൈവത്തിന് അർപ്പിക്കുന്നഅവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങളെ ഹെബ്രായ ലേഖന കർത്താവ് വിളിക്കുന്നതെങ്ങനെ?

1 point

7➤ ശരിയായ പ്രസ്താവനയേത്?

1 point

8➤ ദൈവം അബ്രാഹത്തെ തിരഞ്ഞെടുത്തത് ................... പൂരിപ്പിക്കുക.

1 point

9➤ "കല്ലിനു ഭാരമുണ്ട്, മണലിനും ഭാരമുണ്ട്." എന്നാൽ ഇവ രണ്ടിനേയുംകാൾ ഭാരമുള്ളതെന്താണ്?

1 point

10➤ 1 തിമോ 1:4 അനുസരിച്ച് തിമോത്തേയോസ് എഫേസോസുകാരെ ശാസിക്കണമെന്ന് പൗലോസ് ആവശ്യപ്പെടുന്നത് അവർ എന്തിൽ ശ്രദ്ധ ചെലുത്താതിരിക്കാനാണ്?

1 point

You Got