Daily Malayalam Bible Quiz (June 26)

1➤ യോഹന്നാന്റെ ഒന്നാം ലേഖനത്തിലെ രണ്ടാം അധ്യായത്തിന്റെ പശ്ചാത്തലത്തിൽ 20 ാം വാക്യം സൂചിപ്പിക്കുന്ന "പരിശുദ്ധനായവൻ" ആരാണ്?

1 point

2➤ കൊർണേലിയൂസിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവനയേത്?

1 point

3➤ അമോര്യരാജാവായ സീഹോന്റെ നഗരത്തിന്റെ പേര്? (21,26)

1 point

4➤ യഹൂദപാരമ്പര്യത്തിൽ ""രാജസേവകൻ"" താഴെക്കൊടുത്തിരിക്കുന്നതിൽ ഏത് വിഭാഗത്തിൽപ്പെടുന്നു?

1 point

5➤ യോഹ. സുവിശേഷമനുസരിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ, തമ്മിൽ ചേരുന്നവയേത്?

1 point

6➤ "നിങ്ങൾ ആദ്യം ............ അനേ്വഷിക്കുക"

1 point

7➤ പൂരിപ്പിക്കുക. "......................................... ഞാൻ അവനെക്കൂടാതെ പിതാവിന്റെ അടുത്ത് ചെന്നാൽ ബാലനില്ലെന്ന് കാണുമ്പോൾ അവൻ മരിക്കും."

1 point

8➤ പാപപരിഹാരബലിക്കായി കൊണ്ട്വരുന്ന ചെമ്മരിയാട്

1 point

9➤ അന്ത്യനാളുകളിൽ ശിഷ്യന്മാർ പീഡിപ്പിക്കപ്പെടുന്നതിനുമുൻപ് ആദ്യം എന്തു സംഭവിക്കേണ്ടിയിരിക്കുന്നു എന്നാണ് യേശു പ്രവചിച്ചത്?

1 point

10➤ യോഹ 7 ാം അദ്ധ്യായത്തിൽ യേശു സംബന്ധിച്ച ഒരു തിരുന്നാളിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആ തിരുന്നാളിന്റെ അതേ യഹൂദനാമത്തിലുളള ഒരു സ്ഥലം ഉത്പ. 33 ൽ നാം വായിക്കുന്നുണ്ട്. ആ സ്ഥലമേത്?

1 point

You Got