Daily Malayalam Bible Quiz (June 27)

1➤ സഹോദരന്മാരുടെ പീഡനത്തിൽനിന്ന് ജോസഫിനെ രക്ഷിക്കാനായി ആദ്യം ശ്രമിച്ചതാര്?

1 point

2➤ ". . . കൊണ്ടുള്ള അനീതി ആത്മാവിനെ ശുഷ്കമാക്കുന്നു" (പ്രഭാ 14,9). പൂരിപ്പിക്കുക.

1 point

3➤ ഇനിമേൽ യാക്കോബ് എന്നല്ല ഇസ്രായേൽ എന്നായിരിക്കും വിളിക്കപ്പെടുക എന്ന് ദൈവം യാക്കോബിന്റെ പേര് പുതുക്കുന്നത് ഉത്പത്തിയിൽ വിവരിക്കുന്ന രംഗങ്ങളുടെ അദ്ധ്യായ, വാക്യങ്ങൾ ഏവ?

1 point

4➤ സഹോദരനെ തന്റെതന്നെ മാംസമെന്ന് വിശേഷിപ്പിച്ച രണ്ടു പേർ ആരെല്ലാം?

1 point

5➤ എവിടെയാണ് മെരീബാ ജലാശയം?

1 point

6➤ അത്ഭുതസ്തബ്ധനായ യാക്കോബ് തന്റെ മക്കളെ വിശ്വസിച്ചില്ല എന്ന് ഉത്പത്തി ഗ്രന്ഥകർത്താവ് എഴുതാനിടയായ സന്ദർഭമെന്ത്?

1 point

7➤ പൂരിപ്പിക്കുക. അവിടുന്ന് ........... അവന്റെ പാദങ്ങൾക്ക് കീഴിലാക്കുകയും എല്ലാറ്റിനും മുകളിൽ അവനെ .............. തലവനായി നിയമിക്കുകയും ചെയ്തു.

1 point

8➤ അഞ്ചപ്പം വർദ്ധിപ്പിച്ച് ജനക്കൂട്ടത്തിന് നല്കിയശേഷം യേശു ശിഷ്യരെ തനിക്കു മുൻപേ വഞ്ചിയിൽ കയറി എവിടേക്ക് പോകാനാണ് നിർബന്ധിച്ചത്?

1 point

9➤ വിശുദ്ധകൂടാരത്തിന്റെ ഹീബ്രുനാമം എന്ത്?

1 point

10➤ ലൂക്കാ 5:33..39 അനുസരിച്ച് താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ പ്രസ്താവനയേത്?

1 point

You Got