Daily Malayalam Bible Quiz (June 28)

1➤ ഉപസ്ഥാനപതിയെ വിശ്വാസത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ ശ്രമിച്ച മാന്ത്രികനായ ഏലിമാസിനെ പൗലോസ് അന്ധനാക്കിയ അത്ഭുതം കണ്ടപ്പോൾ ഉപസ്ഥാനപതി സേർജിയൂസ് പാവുളൂസ് എന്തിനെക്കുറിച്ചാണ് അത്ഭുതപ്പെട്ടത്?

1 point

2➤ യേശുവിനു സാക്ഷ്യം നൽകാനായി (മുന്നോടിയായി) ദൈവം അയച്ച മനുഷ്യൻ ആര്?

1 point

3➤ ". . . ആണയിടുന്നവൻ ദൈവത്തിന്റെ സിംഹാസനത്തെക്കൊണ്ടും അതിൽ ഇരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു". പൂരിപ്പിക്കുക.

1 point

4➤ കർത്താവിന്റെ കോപം ജ്വലിക്കാൻ സംഖ്യ 11,1-ൽ പറയുന്ന കാരണമെന്ത്?

1 point

5➤ നീതിയും കാരുണ്യവും പിന്തുടരുന്നവർ പ്രതിഫലമായി നേടുമെന്നു പറയുന്നത് എന്താണ്?

1 point

6➤ കൃപാസനത്തിന്റെ രണ്ടറ്റത്തുമായി സ്വർണംകൊണ്ട് എന്ത് നിർമ്മിക്കണമെന്നാണ് കല്പിപ്പത്?

1 point

7➤ അത്തിമരം തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നു. ഈ വചനത്തിലൂടെ യേശു പഠിപ്പിച്ച സന്ദേശമെന്ത്?

1 point

8➤ തോമസ് അപ്പസ്തോലൻ സംസാരിക്കുന്ന ആദ്യവാക്യമായി സുവിശേഷം രേഖപ്പെടുത്തുന്നതേത്?

1 point

9➤ ഉത്പത്തിഗ്രന്ഥത്തിലെ ബാബേൽ ഗോപുരകഥയിൽ മനുഷ്യന്റെ പാപവും ദൈവശിക്ഷയും പ്രതിപാദിച്ചിട്ടുണ്ടെന്നിലും ഇതിൽ മറ്റു കഥകളിലുള്ളതുപോലെ ദൈവകൃപ പരാമർശിച്ചിട്ടില്ല. അത് ഏത് സംഭവത്തിൽ നിറവേറ്റപ്പെട്ടതായിട്ടാണ് ഗ്രന്ഥകാരൻ അവതരിപ്പിച്ചിരിക്കുന്നത്?

1 point

10➤ പതിനഞ്ചു വയസ്സുള്ള ഒരു ആൺകുട്ടിയെ കർത്താവിന് നേരുകയാണെങ്കിൽ നൽകേണ്ട ഷെക്കൽ എത്ര?

1 point

You Got