Daily Malayalam Bible Quiz (June 29)

1➤ "നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്തു?" ആരാണ് ഈ ചോദ്യം യേശുവിനോടു ചോദിപ്പത്?

1 point

2➤ സീനായ്മലയിലെ 3 ഒരുക്ക ദിവസങ്ങളിൽ ഇസ്രായേൽജനങ്ങൾക്കു പ്രത്യേകമായി നിഷിദ്ധമാണ് എന്നു കൽപിച്ച കാര്യം ഏത്?

1 point

3➤ ദാഥാനും അബീറാമിനുമൊപ്പം കോറഹിന്റെയും അന്ത്യം എപ്രകാരമായിരുന്നു?

1 point

4➤ ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാൻ നിങ്ങൾക്കു കഴിയുകയില്ല എന്നു പറഞ്ഞപ്പോൾ യേശുവിനെ പുച്ഛിച്ചത് ആര്?

1 point

5➤ സാക്ഷ്യപേടകനിർമാണത്തിന് ഉപയോഗിച്ച മരം താഴെപ്പറയുന്നവയിൽ ഏതാണ്?

1 point

6➤ "അവൻ കരയിൽനിന്ന് ഏകദേശം . . . അകലെയല്ലായിരുന്നു". പൂരിപ്പിക്കുക.

1 point

7➤ പാളയത്തിനു പുറത്ത് മോശ നിർമ്മിപ്പ കൂടാരത്തിന്റെ പേരെന്ത്?

1 point

8➤ "അപ്പനിൽനിന്നോ അമ്മയിൽനിന്നോ പിടിച്ചുപറിച്ചിട്ട് അത് തെറ്റല്ല എന്ന് പറയുന്നവൻ" ആരാണ്?

1 point

9➤ അവർ എന്ത് പറഞ്ഞപ്പോഴാണ് 'മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു' എന്ന് യേശു അരുളിചെയ്തത്?

1 point

10➤ യേശുവിന്റെ കുരിശിൻ മുകളിൽവെച്ച ശീർഷകം താഴെ പറയുന്നവയിൽ ഏതു ഭാഷയിലാണ് എഴുതിയത്?

1 point

You Got