Daily Malayalam Bible Quiz (June 30)

1➤ എന്തിനുവേണ്ടിയാണ് കർത്താവ് ഭൂമുഖത്തുള്ള മറ്റെല്ലാ ജനതകളിലുംനിന്ന് ഇസ്രായേലിനെ പ്രത്യേകം തിരഞ്ഞെടുത്തത്?

1 point

2➤ വീഞ്ഞിന്റെ അളവ് ഏത്?

1 point

3➤ ഭാര്യഭർത്താക്കൻമാർ അല്ലാത്തവർ ആര്?

1 point

4➤ അബ്രാഹം ജനിച്ച നാട്

1 point

5➤ എന്താണ് പാപത്തെ പ്രസവിക്കുന്നത്?

1 point

6➤ "അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു. അത് അവനു ............ പരിഗണിക്കപ്പെട്ടു".

1 point

7➤ "കർത്താവിന്റെ ദിനം ..... പോലെ വരും".

1 point

8➤ "ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം. പരിശുദ്ധനായവനെ അറിയുന്നതാണ് അറിവ്." അധ്യായവും വാക്യവും എഴുതുക.

1 point

9➤ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോൾ മോശ ചെയ്തത്?

1 point

10➤ ആരാണ് "സത്യസ്വരൂപൻ"? (1 യോഹ 5:20)

1 point

You Got