Malayalam Bible Quiz: 1 Chronicles Chapter 1 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:1 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ അബ്രാഹത്തിന്റെ പുത്രന്‍മാര്‍ ഇസഹാക്കും ഇസ്‌മായേലും.

1 point

2➤ ഹൂഷാമിന്റെ മരണത്തിനുശേഷം ബദാദിന്റെ പുത്രന്‍ ഹദാദ്‌ ഭരണമേറ്റു. അവിത്‌ പട്ടണക്കാരനായ ഇവന്‍ മൊവാബുദേശത്തുവച്ച്‌ മിദിയാനെ തോല്‍പിച്ചു.

1 point

3➤ അര്‍വാദിയര്‍, സെമറിയര്‍, ഹമാത്യര്‍ എന്നിവരും കാനാനില്‍നിന്ന്‌ ഉദ്‌ഭവിച്ചു.

1 point

4➤ --------- പുത്രന്‍മാര്‍: ഏഫാ, ഏഫെര്‍, ഹനോക്‌, അബീദാ, എല്‍ദാ. ഇവര്‍ കെത്തൂറായുടെ വംശത്തില്‍പ്പെടുന്നു 1ദിനവ്യത്താന്തം. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ -------------- രാജഭരണം തുടങ്ങുന്നതിനുമുന്‍പ്‌ ഏദോമില്‍ വാണ രാജാക്കന്‍മാര്‍: ബയോറിന്റെ മകന്‍ ബേലാ- ഇവന്‍ ദിന്‍ഹാബാ പട്ടണക്കാരനായിരുന്നു പൂരിപ്പിക്കുക ?

1 point

6➤ മിദിയാന്റെ പുത്രന്‍മാര്‍: ഏഫാ, ഏഫെര്‍, ഹനോക്‌, അബീദാ, എല്‍ദാ. ഇവര്‍ കെത്തൂറായുടെ വംശത്തില്‍പ്പെടുന്നു.

1 point

7➤ കുഷിന്‌ നിമ്‌റോദ്‌ എന്നൊരു ആരുണ്ടായി. അവന്‍ പ്രബലനായി 1ദിനവ്യത്താന്തം. 1. ല്‍ പറയുന്നത് ?

1 point

8➤ ഹെനോക്‌, മെത്തൂസെലഹ്‌, ലാമെക്‌.അദ്ധ്യായം. വാക്യം ഏത് ?

1 point

9➤ ഗോമര്‍, മാഗോഗ്‌, മാദായ്‌,യാവാന്‍, തൂബാല്‍, മെഷക്ക്‌, തീരാസ്‌.ഇവര്‍ ആരുടെ പുത്രന്‍മാരാണ് ?

1 point

10➤ സാവൂള്‍ മരിച്ചപ്പോള്‍ അക്‌ബോറിന്റെ മകന്‍ ബാല്‍ഹനാന്‍ ആരായി 1ദിനവ്യത്താന്തം. 1. ല്‍ നിന്ന് കണ്ടെത്തുക ?

1 point

You Got