Malayalam Bible Quiz: 1 Chronicles Chapter 10 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:10 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ സാവൂളിനു ചുറ്റും യുദ്‌ധം രൂക്‌ഷമായി. ആര് അവനെ അമ്പെയ്‌തു മുറിപ്പെടുത്തി 1ദിനവ്യത്താന്തം. 10. ല്‍ പറയുന്നത് ?

1 point

2➤ സാവൂള്‍ ആരുടെ ഉപദേശം ആണ് തേടിയത് ?

1 point

3➤ അസ്‌ഥികള്‍യാബെഷിലെ ഓക്കുമരത്തിന്റെ ചുവട്ടില്‍ സംസ്‌കരിച്ചു. അവര്‍ എത്ര ദിവസം ഉപവസിച്ചു 1ദിനവ്യത്താന്തം. 10. ല്‍ പറയുന്നത് ?

1 point

4➤ അവന്റെ ആയുധങ്ങള്‍ അവര്‍ തങ്ങളുടെ ദേവന്റെ ക്‌ഷേത്രത്തില്‍ സമര്‍പ്പിച്ചു---------------- ദാഗോന്റെ ക്‌ഷേത്രത്തില്‍ തൂക്കിയിട്ടു പൂരിപ്പിക്കുക ?

1 point

5➤ ഫിലിസ്ത്യർ സാവൂളും പുത്രന്മാരും മരിച്ചു കിടക്കുന്നത് കണ്ടപ്പോൾ ആദ്യം എന്താണ് ചെയ്തത് ?

1 point

6➤ സാവൂള്‍ കര്‍ത്താവിന്റെ എന്ത് അന്വേഷിച്ചില്ല. അവിടുന്ന്‌ അവനെ വധിച്ചു; രാജ്യം ജസ്‌സെയുടെ മകന്‍ ദാവീദിനെ ഏല്‍പിച്ചു 1ദിനവ്യതതാന്തം. 10. ല്‍ പറയുന്നത് ?

1 point

7➤ അവിശ്വസ്‌തതയാണ്‌ സാവൂളിന്റെ മരണത്തിനു കാരണം. അവന്‍ കര്‍ത്താവിന്റെ എന്ത് ലംഘിക്കുകയും ആഭിചാരകന്‍മാരുടെ ഉപദേശം തേടുകയും ചെയ്‌തു 1ദിനവ്യതതാന്തം. 10. ല്‍ പറയുന്നത് ?

1 point

8➤ സാവൂള്‍ ആരുടെ ഹിതം അന്വേഷിച്ചില്ല. അവിടുന്ന്‌ അവനെ വധിച്ചു; രാജ്യം ജസ്‌സെയുടെ മകന്‍ ദാവീദിനെ ഏല്‍പിച്ചു 1ദിനവ്യതതാന്തം. 10. ല്‍ പറയുന്നത് ?

1 point

9➤ അവര്‍ അവന്റെ വസ്‌ത്രം ---------------, തലവെട്ടിയെടുത്തു; ആയുധങ്ങളും കരസ്‌ഥമാക്കി. തങ്ങളുടെ വിഗ്രഹങ്ങളെയും ജനത്തെയും ഈ സദ്വാര്‍ത്ത അറിയിക്കാന്‍ ദൂതന്‍മാരെ അയച്ചു പൂരിപ്പിക്കുക ?

1 point

10➤ സാവൂള്‍ കര്‍ത്താവിന്റെ ഹിതം അന്വേഷിച്ചില്ല. അവിടുന്ന്‌ അവനെ വധിച്ചു; എന്ത് ജസ്‌സെയുടെ മകന്‍ ദാവീദിനെ ഏല്‍പിച്ചു 1ദിനവ്യതതാന്തം. 10. ല്‍ പറയുന്നത് ?

1 point

You Got