Malayalam Bible Quiz: 1 Chronicles Chapter 11 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:11 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ സാമുവലിലൂടെ ആര് അരുളിച്ചെയ്‌തതനുസരിച്ച്‌ അവന്‍ ദാവീദിനെ ഇസ്രായേല്‍രാജാവായി അഭിഷേകം ചെയ്‌തു ?

1 point

2➤ ദാവീദ്‌ സുരക്‌ഷിതസങ്കേതത്തിലായിരുന്നു. ഫിലിസ്‌ത്യരുടെ പട്ടാളം ബേത്‌ലെഹെ മില്‍ പാളയമടിച്ചിരുന്നു.

1 point

3➤ ദാവീദിന്‍റെ നഗരം ഏതാണ് ?

1 point

4➤ നീ ഇവിടെ കടക്കുകയില്ല ആര് ആരോട് പറഞ്ഞു ?

1 point

5➤ നീ എന്റെ ------------------ ഇസ്രായേലിന്‌ ഇടയനും രാജാവുമായിരിക്കും എന്ന്‌ കര്‍ത്താവ്‌ നിന്നോട്‌ അരുളിച്ചെയ്‌തിട്ടുണ്ട്‌ പൂരിപ്പിക്കുക ?

1 point

6➤ സീയോൻ കോട്ടയുടെ മറ്റോരു നാമം ?

1 point

7➤ ആ മൂന്നുപേര്‍ ഉടനെ ഫിലിസ്‌ത്യരുടെ പാളയത്തിലൂടെ കടന്ന്‌ ബേത്‌ലെഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍ നിന്നു വെള്ളം കോരി ദാവീദിന്‌ കുടിക്കാന്‍ കൊണ്ടുവന്നു. ദാവീദ്‌ അതു കുടിക്കാതെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടു പറഞ്ഞു:

1 point

8➤ ബഹറൂമിലെ അസ്‌മാവെത്‌, ഷാല്‍ബോനിലെ എലിയാബാ,

1 point

9➤ കര്‍ത്താവ്‌ അരുളിച്ചെയ്‌തതനുസരിച്ച്‌ ദാവീദിനെ ഇസ്രായേലില്‍ -------------- ജനത്തോടൊപ്പം സഹായിച്ച യോദ്‌ധാക്കളില്‍ പ്രമുഖര്‍ പൂരിപ്പിക്കുക ?

1 point

10➤ അഷ്‌തേറാത്തുകാരന്‍ ഉസിയ. അരോവറില്‍നിന്നുള്ള ഹോത്താമിന്റെ പുത്രന്‍മാര്‍: ഷാമാ, ജയിയേല്‍,

1 point

You Got