Malayalam Bible Quiz: 1 Chronicles Chapter 12 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:12 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ ഏത് ഗോത്രത്തില്‍ നിന്ന് യുദ്ധവീരന്മാര്‍ ഏഴായിരത്തിയോരുനൂറു 1ദിനവ്യത്താന്തം. 12. ല്‍ പറയുന്നത് ?

1 point

2➤ ശിമയോന്‍ ഗോത്രത്തില്‍ നിന്ന് യുദ്ധവീരന്മാര്‍ എത്ര 1ദിനവ്യത്താന്തം. 12. ല്‍ പറയുന്നത് ?

1 point

3➤ ദാവിദിനെ സഹായിക്കാന്‍ ദിനംപ്രതി ------------------ വന്നു കൊണ്ടിരുന്നു അങ്ങനെ അവന്റെ സൈന്യം ദൈവത്തിന്റെ സൈന്യം പോലെ വലുതായിത്തീര്‍ന്നു 1ദിനവ്യത്താന്തം. 12. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ സെബാദിയായുടെ പിതാവ് ആരാണ് ?

1 point

5➤ ശിമയോന്‍ ഗോത്രത്തില്‍ നിന്ന് ആര് ഏഴായിരത്തിയോരുനൂറു 1ദിനവ്യത്താന്തം. 12. ല്‍ പറയുന്നത് ?

1 point

6➤ യുദാഗോത്രത്തില്‍ നിന്ന് എന്തും കുന്തവും കൊണ്ട് യുദ്ധം ചെയ്യാന്‍ കഴിവുള്ളവര്‍ ആറായിരത്തിയെണ്ണ്റു 1ദിനവ്യത്താന്തം. 12. ല്‍ പറയുന്നത് ?

1 point

7➤ നിങ്ങൾ എന്നെ സഹായിക്കാൻ സ്നേഹപൂർവ്വം വന്നതാണെങ്കിൽ എന്‍റെ ------ നിങ്ങളോട് ചേർന്നിരിക്കും ?

1 point

8➤ ആരെ സഹായിക്കാന്‍ ദിനംപ്രതി ആളുകള്‍ വന്നു കൊണ്ടിരുന്നു അങ്ങനെ അവന്റെ സൈന്യം ദൈവത്തിന്റെ സൈന്യം പോലെ വലുതായിത്തീര്‍ന്നു 1ദിനവ്യത്താന്തം. 12. ല്‍ പറയുന്നത് ?

1 point

9➤ ദാവീദ് ഒളിച്ചു പാർക്കുമ്പോൾ യുദ്ധത്തിൽ അവനെ സഹായിച്ച യോദ്ധാക്കളുടെ നേതാവാര് ?

1 point

10➤ ദാവീദേ ഞങ്ങൾ നിന്റെതാണ് ജെസ്സെയുടെ പുത്രാ ഞങ്ങൾ നിന്നോട് കൂടെ ആണ് ഇത് ആരുടെ വാക്കുകളാണ് ?

1 point

You Got