Malayalam Bible Quiz: 1 Chronicles Chapter 14 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:14 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ അവരെ എന്‍റെ കയ്യിൽ ഏൽപ്പിച്ചു തരുമോ ആര് ആരോട് ചോദിച്ചു ?

1 point

2➤ ഫിലിസ്‌ത്യര്‍ റഫായിം താഴ്‌വര എന്ത് ചെയ്തു 1ദിനവ്യത്താന്തം. 14. ല്‍ പറയുന്നത് ?

1 point

3➤ ------------- മുകളിലൂടെ പടനീക്കത്തിന്റെ ശബ്‌ദം കേള്‍ക്കുമ്പോള്‍യുദ്‌ധം ആരംഭിക്കുക. ഫിലിസ്‌ത്യസൈന്യത്തെ നശിപ്പിക്കാന്‍ ദൈവം നിനക്കുമുന്‍പേ പോയിരിക്കുന്നു പൂരിപ്പിക്കുക ?

1 point

4➤ ദാവീദിന്റെ കീര്‍ത്തി എല്ലാ -------------- പരന്നു; എല്ലാ ജനതകളും അവനെ ഭയപ്പെടുന്നതിനു കര്‍ത്താവ്‌ ഇടയാക്കി 1ദിനവ്യത്താന്തം. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ടയിറിലെ രാജാവ് ആര് ?

1 point

6➤ കര്‍ത്താവ്‌ ഇസ്രായേലിന്റെ രാജത്വം സുസ്‌ഥിരമായി തനിക്കു നല്‍കിയെന്നും ഇസ്രായേലിനുവേണ്ടി രാജ്യം ഐശ്വര്യ പൂര്‍ണമാക്കിയെന്നും ആര് മനസ്‌സിലാക്കി 1ദിനവ്യത്താന്തം. 14. ല്‍ പറയുന്നത് ?

1 point

7➤ --------- വീണ്ടും ദൈവത്തോട്‌ ആരാഞ്ഞു. ദൈവം അരുളിച്ചെയ്‌തു: പിന്‍തുടരാതെ അവരെ വളഞ്ഞ്‌ ബാള്‍സാമരങ്ങളുടെ സമീപത്തുവച്ച്‌ ആക്രമിക്കുക പൂരിപ്പിക്കുക ?

1 point

8➤ ദൈവം കല്‍പിച്ചതുപോലെ ദാവീദ്‌ ചെയ്‌തു. എവിടം മുതല്‍ ഗേസര്‍വരെ ഫിലിസ്‌ത്യരെ അവന്‍ വധിച്ചു 1ദിനവ്യത്താന്തം. 14. ല്‍ നിന്ന് കണ്ടെത്തുക ?

1 point

9➤ ബാള്‍സാ മരങ്ങളുടെ മുകളിലൂടെ പടനീക്കത്തിന്റെ ശബ്‌ദം കേള്‍ക്കുമ്പോള്‍യുദ്‌ധം ആരംഭിക്കുക---------- നശിപ്പിക്കാന്‍ ദൈവം നിനക്കുമുന്‍പേ പോയിരിക്കുന്നു പൂരിപ്പിക്കുക ?

1 point

10➤ ഫിലിസ്‌ത്യര്‍ ഏത് താഴ്‌വര ആക്രമിച്ചു 1ദിനവ്യത്താന്തം. 14. ല്‍ പറയുന്നത് ?

1 point

You Got