Malayalam Bible Quiz: 1 Chronicles Chapter 15 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:15 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ കിന്നരം, വീണ, കൈത്താളം എന്നിവ ഉപയോഗിച്ച്‌ അത്യുച്ചത്തില്‍ ആനന്‌ദാരവം മുഴക്കുന്നതിന്‌ ഗായകന്‍മാരായി സഹോദരന്‍മാരെ നിയമിക്കാന്‍ ആര് ലേവികുടുംബത്തലവന്‍മാരോട്‌ ആജ്‌ഞാപിച്ചു 1ദിനവ്യത്താന്തം. 15. ല്‍ പറയുന്നത് ?

1 point

2➤ ദാവിദ് എവിടെയാണ് തനിക്ക് വേണ്ടി കൊട്ടാരം പണിതത് ?

1 point

3➤ ആരുടെ ദൈവമായ കര്‍ത്താവിന്റെ പേടകം കൊണ്ടുവരാന്‍ പുരോഹിതന്‍മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്‌ധീകരിച്ചു ?

1 point

4➤ ഗായകന്‍മാരായ ഹേമാന്‍, ആസാഫ്‌, ഏഥാന്‍ എന്നിവര്‍ ---------------- കൊട്ടി 1ദിനവ്യത്താന്തം. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ലേവ്യരില്‍ സംഗീതജ്‌ഞനായ ആര് ഗായകസംഘത്തെ നയിച്ചു അവന്‍ അതില്‍ നിപുണനായിരുന്നു ?

1 point

6➤ ദാവീദ്‌ ജറുസലെമില്‍ തനിക്കുവേണ്ടി കൊട്ടാരങ്ങള്‍ നിര്‍മിച്ചു എന്തിന് സ്‌ഥലം ഒരുക്കി; കൂടാരം പണിതു 1ദിനവ്യത്താന്തം. 15. ല്‍ പറയുന്നത് ?

1 point

7➤ ആരാണ് ദാവീദിനെ നിന്ദിച്ചത് ?

1 point

8➤ ആരാണ് ഗായക സംഘത്തെ നയിച്ചത് ?

1 point

9➤ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ പേടകം കൊണ്ടുവരാന്‍ ആരും ലേവ്യരും തങ്ങളെത്തന്നെ ശുദ്‌ധീകരിച്ചു ?

1 point

10➤ പേടകം വഹിച്ച ആരെ ദൈവം സഹായിച്ചതിനാല്‍ അവര്‍ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും ബലിയര്‍പ്പിച്ചു 1ദിനവ്യത്താന്തം. 15. ല്‍ പറയുന്നത് ?

1 point

You Got