Malayalam Bible Quiz: 1 Chronicles Chapter 17 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:17 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ എന്റെ ദാസനായ ദാവീദിനോടു നീ പറയണം, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, ആടു മേയിച്ചുനടന്ന നിന്നെ എന്റെ ----------------- ഇസ്രായേലിനു രാജാവായി ഞാന്‍ തിരഞ്ഞെടുത്തു പൂരിപ്പിക്കുക ?

1 point

2➤ എന്റെ ദാസനായ ദാവീദിനോടു പറയുക, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ എന്ത് പണിയുകയില്ല 1ദിനവ്യത്താന്തം. 17. ല്‍ പറയുന്നത് ?

1 point

3➤ കര്‍ത്താവായ ദൈവമേ, അവിടുന്ന്‌ എന്നെ ഈ നിലയില്‍ എത്തിക്കാന്‍ ഞാനോ എന്റെ ------------- എന്തുള്ളു പൂരിപ്പിക്കുക ?

1 point

4➤ ഇസ്രായേലിനെ ഭരിക്കാന്‍ ആരെ നിയമിച്ച ആദ്യകാലത്തെന്നപോലെ അക്രമികള്‍ ഇനി അവരെ നശിപ്പിക്കുകയില്ല 1ദിനവ്യത്താന്തം. 17. ല്‍ നിന്ന് കണ്ടെത്തുക ?

1 point

5➤ ഈ ദര്‍ശനവും വാക്കുകളും ആര് ദാവീദിനെ അറിയിച്ചു 1ദിനവ്യത്താന്തം. 17. ല്‍ പറയുന്നത് ?

1 point

6➤ ഈ ദര്‍ശനവും വാക്കുകളും നാഥാന്‍ ആരെ അറിയിച്ചു 1ദിനവ്യത്താന്തം. 17. ല്‍ പറയുന്നത് ?

1 point

7➤ നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടുകൂടെയുണ്ടായിരുന്നു. നിന്റെ മുന്‍പില്‍നിന്നു ശത്രുക്കളെയെല്ലാം ഞാന്‍ ഛേദിച്ചുകളഞ്ഞു. ഞാന്‍ നിന്നെ -------------- എല്ലാ മഹാന്‍മാരെയുംകാള്‍ കീര്‍ത്തിമാനാക്കും പൂരിപ്പിക്കുക ?

1 point

8➤ കർത്താവിന്‍റെ പേടകം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

1 point

9➤ ആരെ നയിക്കാന്‍ തുടങ്ങിയതുമുതല്‍ ഇന്നുവരെ ഞാന്‍ ആലയത്തില്‍ വസിച്ചിട്ടില്ല 1ദിനവ്യത്താന്തം. 17. ല്‍ പറയുന്നത് ?

1 point

10➤ കര്‍ത്താവേ, അങ്ങാണു ദൈവം. ഈ ദാസന്‌ ഈ വലിയ എന്ത് അങ്ങ്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു ?

1 point

You Got