Malayalam Bible Quiz: 1 Chronicles Chapter 19 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:19 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ അമ്മോന്യരാജാവായ ആര് മരിച്ചു. അവന്റെ മകന്‍ പകരം രാജാവായി 1ദിനവ്യത്താന്തം. 19. ല്‍ പറയുന്നത് ?

1 point

2➤ അതുകൊണ്ട്‌ ഹാനൂന്‍ ദാവീദിന്റെ --------------- താടിയും ശിരസ്‌സും മുണ്‍ഡനം ചെയ്‌ത്‌, അരമുതല്‍ പാദംവരെ അങ്കി മുറിച്ചുകളഞ്ഞ്‌ വിട്ടയച്ചു പൂരിപ്പിക്കുക ?

1 point

3➤ മുന്‍പിലും പിന്‍പിലും ശത്രുസൈന്യം അണിനിരന്നിരിക്കുന്നതുകണ്ട്‌ യോവാബ്‌ ---------------- ധീരന്‍മാരെ തിരഞ്ഞെടുത്ത്‌ സിറിയായിക്കെതിരേ ചെന്നു പൂരിപ്പിക്കുക ?

1 point

4➤ സിറിയാക്കാര്‍ പലായനം ചെയ്‌തെന്നു കണ്ട്‌ അമ്മോന്യര്‍ യോവാബിന്റെ സഹോദരനായ അബിഷായിയുടെ മുന്‍പില്‍നിന്ന്‌ ഓടി പട്ടണത്തില്‍ പ്രവേശിച്ചു. യോവാബ്‌ എവിടേയ്ക്ക് മടങ്ങി ?

1 point

5➤ താടി വളരുന്നത് വരെ എവിടെ താമസിച്ചിട്ടു തിരിച്ചു വരാനാണ് രാജാവ് ദൂതന്മാരുടെ കൽപ്പിച്ചത് ?

1 point

6➤ ശേഷിച്ച സൈനികരെ അവന്‍ തന്റെ ആരായ അബിഷായിയെ ഏല്‍പിച്ചു; അവന്‍ അമ്മോന്യരെ നേരിട്ടു 1ദിനവ്യത്താന്തം. 19. ല്‍ പറയുന്നത് ?

1 point

7➤ പിതാവിന്റെ നിര്യാണത്തില്‍ ആരെ ആശ്വസിപ്പിക്കാന്‍ ദാവീദ്‌ ദൂതന്‍മാരെ അയച്ചു 1ദിനവ്യത്താന്തം. 19. ല്‍ പറയുന്നത്

1 point

8➤ ശേഷിച്ച സൈനികരെ അവന്‍ തന്റെ സഹോദരനായ അബിഷായിയെ ഏല്‍പിച്ചു; അവന്‍ ആരെ നേരിട്ടു 1ദിനവ്യത്താന്തം. 19. ല്‍ പറയുന്നത് ?

1 point

9➤ അമ്മോന്യര്‍ നഗരകവാടത്തില്‍ അണിനിരന്നു. അവരെ സഹായിക്കാന്‍ വന്ന ആര് തുറന്ന സ്‌ഥലത്തുനിലയുറപ്പിച്ചു 1ദിനവ്യത്താന്തം. 19. ല്‍ പറയുന്നത് ?

1 point

10➤ ആര് സിറിയാക്കാരുടെ ഏഴായിരം തേരാളികളെയും നാല്‍പതിനായിരം വരുന്ന കാലാള്‍പ്പടയെയും സേനാനായകന്‍ ഷോഫാക്കിനെയും നിഗ്രഹിച്ചു 1ദിനവ്യത്താന്തം. 19. ല്‍ പറയുന്നത് ?

1 point

You Got