Malayalam Bible Quiz: 1 Chronicles Chapter 2 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:2 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ യറഹ്‌മേലിന്റെ ആദ്യജാതനായ ആരുടെ പുത്രന്‍മാര്‍ 1ദിനവ്യത്താന്തം. 2. ല്‍ പറയുന്നത് ?

1 point

2➤ യായിറിന്‌ എവിടെ ഇരുപത്തിമൂന്നു നഗരങ്ങള്‍ ഉണ്ടായിരുന്നു. 1ദിനവ്യത്താന്തം. 2. ല്‍ പറയുന്നത് ?

1 point

3➤ മാഖാ എന്ന ആരില്‍ കാലെബിന്‌ ഷേബര്‍, തിര്‍ഹാനാ എന്നിവര്‍ ജനിച്ചു 1ദിനവ്യത്താന്തം. 2. ല്‍ പറയുന്നത് ?

1 point

4➤ ഹെസ്രോനെറ എത്രാമത്തെ വയസ്സിലാണ് മാഖീറിൻ്റെ മകളെ വിവാഹം ചെയ്തത് ?

1 point

5➤ ഷേഷാന്‍ തന്റെ മകളെ അവനു വിവാഹംചെയ്‌തു കൊടുത്തു. അവള്‍ക്ക്‌ ആര് എന്നൊരു പുത്രന്‍ ജനിച്ചു 1ദിനവ്യത്താന്തം. 2. ല്‍ പറയുന്നത് ?

1 point

6➤ മദ്‌മാനായുടെ പിതാവായ ഷാഫ്‌ മക്‌ബേനായുടെയും --------------- പിതാവായ ഷേവാ എന്നിവരും മാഖായില്‍ ജനിച്ചു. കാലെബിന്റെ പുത്രിയാണ്‌ അക്‌സ പൂരിപ്പിക്കുക ?

1 point

7➤ അത്തായി നാഥാന്റെയും ആര് സാബാദിന്റെയും പിതാവാകുന്നു. ?

1 point

8➤ ഏഥാന്റെ പുത്രന്‍ ആരാണ് 1ദിനവ്യത്താന്തം. 2. ല്‍ പറയുന്നത് ?

1 point

9➤ ഷേഷാനു പുത്രിമാരേ ഉണ്ടായിരുന്നുള്ളു. അവന്‌ എവിടുത്തുകാരനായ യര്‍ഹാ എന്ന ഒരു ദാസന്‍ ഉണ്ടായിരുന്നു 1ദിനവ്യത്താന്തം. 2. ല്‍ പറയുന്നത് ?

1 point

10➤ ബേത്‌ഗാദെറിന്റെ പിതാവ്‌ ആര് 1ദിനവ്യത്താന്തം. 2. ല്‍ പറയുന്നത് ?

1 point

You Got