Malayalam Bible Quiz: 1 Chronicles Chapter 21 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:21 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ കര്‍ത്താവ്‌ ഇസ്രായേലില്‍ എന്ത് അയച്ചു. എഴുപതിനായിരം ഇസ്രായേല്യര്‍ മരിച്ചുവീണു 1.ദിനവ്യത്താന്തം 21. ല്‍ നിന്ന് കണ്ടെത്തുക ?

1 point

2➤ ദാവീദ്‌ അവിടെ കര്‍ത്താവിനു ബലിപീഠം പണിതു. ദഹനബലികളും ----------------- അര്‍പ്പിച്ച്‌ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു 1.ദിനവ്യത്താന്തം 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ മനുഷ്യന്റെ കരങ്ങളിൽ പതിക്കുന്നതിനേക്കാൾ കർത്താവിൻറെ ------------ പതിക്കുന്നതാണ് ഭേദം 1ദിനവ്യത്താന്തം. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ദാവീദ്‌ യോവാബിനോടും സേനാനായകന്‍മാരോടും കല്‍പിച്ചു: നിങ്ങള്‍ ---------------- മുതല്‍ ദാന്‍വരെയുള്ള ഇസ്രായേല്യരെ എണ്ണുവിന്‍. എനിക്ക്‌ അവരുടെ സംഖ്യ അറിയണം 1.ദിനവ്യത്താന്തം 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവ്‌ ഇസ്രായേലില്‍ മഹാമാരി അയച്ചു. എഴുപതിനായിരം ഇസ്രായേല്യര്‍ --------------- 1.ദിനവ്യത്താന്തം 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ മനുഷ്യരുടെ കരങ്ങളില്‍ പതിക്കുന്നതിനെക്കാള്‍ ----------------- കരങ്ങളില്‍ പതിക്കുന്നതാണ്‌ ഭേദം. അവിടുത്തെ കാരുണ്യം വലുതാണല്ലോ പൂരിപ്പിക്കുക ?

1 point

7➤ മോശ എവിടെ വച്ചു നിര്‍മിച്ച കര്‍ത്താവന്റെ കൂടാരവും ദഹനബലിപീഠവും അന്ന്‌ ഗിബയോനിലെ ആരാധനസ്‌ഥലത്തായിരുന്നു 1ദിനവ്യത്താന്തം. 21. ല്‍ പറയുന്നത് ?

1 point

8➤ ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തില്‍വച്ചു കര്‍ത്താവു തനിക്കുത്തരമരുളിയതിനാല്‍ ദാവീദ്‌ അവിടെ എന്ത് ചെയ്തു 1ദിനവ്യത്താന്തം. 21. ല്‍ പറയുന്നത് ?

1 point

9➤ എവിടെ യോദ്‌ധാക്കള്‍ ആകെ പതിനൊന്നുലക്‌ഷം; യൂദായില്‍ നാലുലക്‌ഷത്തിയെഴുപതിനായിരം 1. ദിനവ്യത്താന്തം. 21. ല്‍ പറയുന്നത് ?

1 point

10➤ ദാവീദ്‌ യോവാബിനോടും സേനാനായകന്‍മാരോടും കല്‍പിച്ചു: നിങ്ങള്‍ ബേര്‍ഷെബാ മുതല്‍ ------------- വരെയുള്ള ഇസ്രായേല്യരെ എണ്ണുവിന്‍. എനിക്ക്‌ അവരുടെ സംഖ്യ അറിയണം 1.ദിനവ്യത്താന്തം 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got