Malayalam Bible Quiz: 1 Chronicles Chapter 22 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:22 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ ഇവരാണ്‌ കുലവും ---------------- അനുസരിച്ചു വംശാവലിയില്‍ പേരുചേര്‍ത്ത ലേവിസന്തതികള്‍. ഇരുപതും അതിനുമേലും വയസ്‌സുള്ള ഇവര്‍ ദേവാലയശുശ്രൂഷയില്‍ പങ്കെടുത്തു പൂരിപ്പിക്കുക ?

1 point

2➤ ------------- മോശവഴി ഇസ്രായേലിനു നല്‍കിയ കല്‍പനകളും നിയമങ്ങളും ശ്രദ്‌ധാപൂര്‍വം പാലിച്ചാല്‍ നിനക്ക്‌ ഐശ്വര്യം ഉണ്ടാകും. ശക്‌തനും ധീരനും ആയിരിക്കുക. ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുത്‌ പൂരിപ്പിക്കുക ?

1 point

3➤ കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകവും ദൈവത്തിനു പ്രതിഷ്‌ഠിക്കപ്പെട്ട വിശുദ്‌ധോപകരണങ്ങളും സ്‌ഥാപിക്കാന്‍ കര്‍ത്താവിന്റെ നാമത്തിന്‌ എന്ത് നിര്‍മിക്കുവിന്‍ ?

1 point

4➤ ഇസ്രായേലിലെ വിദേശികളെ വിളിച്ചുകൂട്ടാന്‍ ദാവീദ്‌ കല്‍പിച്ചു. --------------- കല്ലു ചെത്തിയൊരുക്കാന്‍ അവന്‍ കല്‍പണിക്കാരെ നിയമിച്ചു പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവ്‌ മോശവഴി ഇസ്രായേലിനു നല്‍കിയ കല്‍പനകളും നിയമങ്ങളും ശ്രദ്‌ധാപൂര്‍വം പാലിച്ചാല്‍ നിനക്ക്‌ -------------------- ഉണ്ടാകും. ശക്‌തനും ധീരനും ആയിരിക്കുക. ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുത്‌ പൂരിപ്പിക്കുക ?

1 point

6➤ പുത്രന്‍ സോളമനെ സഹായിക്കാന്‍ എവിടുത്തെ എല്ലാ നായകന്‍മാരോടും ദാവീദ്‌ കല്‍പിച്ചു 1ദിനവ്യത്താന്തം. 22. ല്‍ പറയുന്നത് ?

1 point

7➤ കല്ലുവെട്ടുകാരും -------------- മരപ്പണിക്കാരും സകലവിധ കരകൗശലപ്പണിക്കാരും പൂരിപ്പിക്കുക ?

1 point

8➤ അവന്റെ രാജകീയ സിംഹാസനം എവിടെ ഞാന്‍ എന്നേക്കും സുസ്‌ഥിരമാക്കും ?

1 point

9➤ കര്‍ത്താവ്‌ ------------- വഴി ഇസ്രായേലിനു നല്‍കിയ കല്‍പനകളും നിയമങ്ങളും ശ്രദ്‌ധാപൂര്‍വം പാലിച്ചാല്‍ നിനക്ക്‌ ഐശ്വര്യം ഉണ്ടാകും. ശക്‌തനും ധീരനും ആയിരിക്കുക. ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുത്‌ പൂരിപ്പിക്കുക ?

1 point

10➤ കര്‍ത്താവ്‌ മോശവഴി ഇസ്രായേലിനു നല്‍കിയ കല്‍പനകളും ------------- ശ്രദ്‌ധാപൂര്‍വം പാലിച്ചാല്‍ നിനക്ക്‌ ഐശ്വര്യം ഉണ്ടാകും. ശക്‌തനും ധീരനും ആയിരിക്കുക. ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുത്‌ പൂരിപ്പിക്കുക ?

1 point

You Got