Malayalam Bible Quiz: 1 Chronicles Chapter 23 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:23 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ ഉസിയേലിന്റെ പുത്രന്‍മാര്‍: ഒന്നാമന്‍മിഖാ, രണ്ടാമന്‍ ആര് ?

1 point

2➤ അതിവിശുദ്‌ധസ്‌ഥലത്ത്‌ ശുശ്രൂഷ നടത്താനും കര്‍ത്താവിന്റെ മുന്‍പാകെ ധൂപം അര്‍പ്പിക്കാനും അവിടുത്തെ നാമത്തെ സ്‌തുതിക്കാനും ആരും പുത്രന്‍മാരും നിയോഗിക്കപ്പെട്ടു ?

1 point

3➤ ആര് ഇസ്രായേലിലെ എല്ലാ നായകന്‍മാരെയും പുരോഹിതന്‍മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി ?

1 point

4➤ ദൈവമായ കർത്താവ് എവിടെ നിത്യമായി വസിക്കുന്നു എന്നാണ് ദാവീദ് പറഞ്ഞത് ?

1 point

5➤ ഏതു സമയത്താണ് ലേവ്യർ കർത്താവിനെ പാടിസ്തുതിക്കേണ്ടത് ?

1 point

6➤ എലെയാസറിന്‌ ആര് ഇല്ലായിരുന്നു. പുത്രിമാരേ ഉണ്ടായിരുന്നുള്ളു. കിഷിന്റെ പുത്രന്‍മാരായ അവരുടെ ചാര്‍ച്ചക്കാര്‍ അവരെ വിവാഹം ചെയ്‌തു ?

1 point

7➤ ഇവരാണ്‌ ---------------- കുടുംബവും അനുസരിച്ചു വംശാവലിയില്‍ പേരുചേര്‍ത്ത ലേവിസന്തതികള്‍. ഇരുപതും അതിനുമേലും വയസ്‌സുള്ള ഇവര്‍ ദേവാലയശുശ്രൂഷയില്‍ പങ്കെടുത്തു പൂരിപ്പിക്കുക ?

1 point

8➤ യാഹാത്‌ ഒന്നാമനും സീസാ രണ്ടാമനും ആയിരുന്നു;യവൂഷിനും ബറിയായ്‌ക്കും അധികം ആര് ഇല്ലായിരുന്നു. ?

1 point

9➤ എലിയേസറിന്റെ പുത്രന്‍ റഹാബിയ. എലിയേസറിനു വേറെപുത്രന്‍മാര്‍ ഇല്ലായിരുന്നു. എന്നാല്‍ റഹാബിയായ്‌ക്കു ധാരാളം ആര് ഉണ്ടായിരുന്നു. 1ദിനവ്യത്താന്തം. 23. ല്‍ പറയുന്നത് ?

1 point

10➤ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്‌ തന്റെ ജനത്തിനു എന്ത് നല്‍കി. അവിടുന്നു ജറുസലെമില്‍ നിത്യമായി വസിക്കുന്നു ?

1 point

You Got