Malayalam Bible Quiz: 1 Chronicles Chapter 27 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:27 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ നാലാം മാസം ആരുടെ സഹോദരന്‍ അസഹേലിന്റെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍. അവനുശേഷം മകന്‍ സെബാദിയാ സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു 1ദിനവ്യത്താന്തം. 27. ല്‍ പറയുന്നത്

1 point

2➤ പത്താംമാസം സെറഹ്യവംശജനും നെത്തോഫഹ്യനുമായ ആരുടെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍ 1ദിനവ്യത്താന്തം. 27. ല്‍ പറയുന്നത്

1 point

3➤ സഖറിയായുടെ മകന്‍ ഇദ്‌ദോഗിലയാദിലുള്ള മനാസ്‌സെയുടെ മറ്റേ അര്‍ധഗോത്രത്തിന്റെ അധിപന്‍. അബ്‌നേറിന്റെ മകന്‍ ജാസിയേല്‍ ആരുടെ തലവന്‍ 1ദിനവ്യത്താന്തം. 27. ല്‍ പറയുന്നത് ?

1 point

4➤ ആറാംമാസം തെക്കോവ്യനായ ഇക്കേഷിന്റെ മകന്‍ ഈരായുടെ കീഴില്‍ എത്ര പേര്‍ ?

1 point

5➤ സഖറിയായുടെ മകന്‍ ഇദ്‌ദോഗിലയാദിലുള്ള ആരുടെ മറ്റേ അര്‍ധഗോത്രത്തിന്റെ അധിപന്‍. അബ്‌നേറിന്റെ മകന്‍ ജാസിയേല്‍ ബഞ്ചമിന്റെ തലവന്‍ 1ദിനവ്യത്താന്തം. 27. ല്‍ പറയുന്നത് ?

1 point

6➤ ആരുടെ അമ്മാവനായ ജോനാഥാന്‍ പണ്‍ഡിതനും നിയമജ്‌ഞനുമായ ഉപദേഷ്‌ടാവായിരുന്നു 1ദിനവ്യത്താന്തം. 27. ല്‍ പറയുന്നത് ?

1 point

7➤ പണ്ഡിതനും നിയമജ്ഞനും ഉപദേഷ്ടാവൂമായ ദാവീദിന്‍റെ അമ്മാവൻ്റെ പേരെന്ത് ?

1 point

8➤ ഏഴാംമാസം എഫ്രായിംഗോത്രജനും പെലോന്യനുമായ ഹെലെസിന്റെ കീഴില്‍ എത്ര പേര്‍ ?

1 point

9➤ ജനസംഖ്യ എടുക്കാൻ ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ല. ആര് ?

1 point

10➤ രണ്ടാം മാസം അഹോഹ്യനായ ദോദായിയുടെ കീഴില്‍ എത്ര പേര്‍ 1ദിനവ്യത്താന്തം. 27. ല്‍ പറയുന്നത്

1 point

You Got