Malayalam Bible Quiz: 1 Chronicles Chapter 28 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:28 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ വിവിധ ------------- ഉപയോഗിക്കുന്ന പൊന്‍പാത്രങ്ങള്‍ക്കുവേണ്ട പൊന്ന്‌, വെള്ളിപ്പാത്രങ്ങള്‍ക്കുവേണ്ട വെള്ളി പൂരിപ്പിക്കുക ?

1 point

2➤ ഐശ്വര്യപൂര്‍ണമായ ഈ ദേശം അനുഭവിക്കാനും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ ഇതിനെ ശാശ്വതമായി അവകാശപ്പെടുത്താനും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ എല്ലാ ------------- അന്വേഷിക്കുകയും അനുസരിക്കുകയും ചെയ്യുവിന്‍ പൂരിപ്പിക്കുക ?

1 point

3➤ എന്റെ കല്‍പനകളും ------------- അവന്‍ ഇന്നത്തെപ്പോലെ അനുസരിക്കുന്നതില്‍ ദൃഢചിത്തനായിരുന്നാല്‍, ഞാന്‍ അവന്റെ രാജ്യം എന്നേക്കും സുസ്‌ഥാപിതമാക്കും പൂരിപ്പിക്കുക ?

1 point

4➤ എന്റെ ------------------ ചട്ടങ്ങളും അവന്‍ ഇന്നത്തെപ്പോലെ അനുസരിക്കുന്നതില്‍ ദൃഢചിത്തനായിരുന്നാല്‍, ഞാന്‍ അവന്റെ രാജ്യം എന്നേക്കും സുസ്‌ഥാപിതമാക്കും പൂരിപ്പിക്കുക ?

1 point

5➤ ശക്തനും ധീരനുമായിരുന്നു ഇത് ചെയ്യുക ഭയമോ ശങ്കയോ വേണ്ട എന്‍റെ ദൈവമായകര്‍ത്താവ് നിന്നോട് കൂടെഉണ്ട് ഇത് ആര് ആരോട് പറഞ്ഞു ?

1 point

6➤ എവിടെ കര്‍ത്താവിന്റെ രാജസിംഹാസനത്തിലിരിക്കാന്‍ എന്റെ പുത്രന്‍ സോളമനെ അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു ?

1 point

7➤ ആരുടെ ആലയത്തിലെ സകലജോലികളും പൂര്‍ത്തിയാകുന്നതുവരെ അവിടുന്ന്‌ നിന്നെ കൈവിടുകയില്ല, ഉപേക്‌ഷിക്കുകയുമില്ല. ?

1 point

8➤ കര്‍ത്താവിന്റെ ഉടമ്പടിയുടെ --------------- നമ്മുടെ ദൈവത്തിന്റെ പാദപീഠവും സ്‌ഥാപിക്കാന്‍ ഒരാലയം പണിയണമെന്ന്‌ എനിക്കാഗ്രഹമുണ്ടായിരുന്നു; വേണ്ട ഒരുക്കങ്ങള്‍ ഞാന്‍ ചെയ്‌തു പൂരിപ്പിക്കുക ?

1 point

9➤ തിരുസാന്നിധ്യയപ്പത്തിന്റെ മേശയ്‌ക്കു വേണ്ട പൊന്ന്‌,വെള്ളി മേശകള്‍ക്കു വേണ്ട ---------------പൂരിപ്പിക്കുക ?

1 point

10➤ ദേവാലയത്തിന്റെ അങ്കണങ്ങള്‍, ചുറ്റുമുള്ള മുറികള്‍, ദേവാലയഭണ്‍ഡാരങ്ങള്‍, ---------------- സംഭരണശാലകള്‍ തുടങ്ങിയവയുടെ രൂപരേഖയും പൂരിപ്പിക്കുക ?

1 point

You Got