Malayalam Bible Quiz: 1 Chronicles Chapter 29 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:29 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ ദാവീദിന്റെ ഭരണം, ശക്‌തി, അവനെയും --------------- ചുറ്റുമുള്ള രാജ്യങ്ങളെയും സ്‌പര്‍ശിക്കുന്ന കാര്യങ്ങള്‍ - ഇവയെല്ലാം ഈ രേഖകളില്‍ വിവരിച്ചിരിക്കുന്നു പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവ്‌ സോളമനെ ആരുടെ മുന്‍പില്‍ ഏറ്റവും കീര്‍ത്തിമാനാക്കി; മുന്‍ഗാമികള്‍ക്കില്ലാത്ത പ്രതാപം അവനു നല്‍കി 1ദിനവ്യത്താന്തം. 29. ല്‍ പറയുന്നത് ?

1 point

3➤ ദാവീദിന്റെ പുത്രനായ സോളമനെ രാജാവായി അവര്‍ വീണ്ടും അഭിഷേകം ചെയ്‌തു; സാദോക്കിനെ ആരായും ?

1 point

4➤ ദാവീദിന്റെ പുത്രനായ സോളമനെ രാജാവായി അവര്‍ വീണ്ടും അഭിഷേകം ചെയ്‌തു; ആരെ പുരോഹിതനായും ?

1 point

5➤ ഇസ്രായേലിനെ നാല്‍പതു കൊല്ലം ഭരിച്ചു എത്ര വര്‍ഷം ഹെബ്രോണിലും മുപ്പത്തിമൂന്നു വര്‍ഷം ജറുസലെമിലും 1ദിനവ്യത്താന്തം. 29. ല്‍ പറയുന്നത് ?

1 point

6➤ സോളമൻ്റെ മുൻഗാമികൾക്ക് നൽകാത്ത എന്ത് കാര്യമാണ് കർത്താവ് സോളമൻ നൽകിയത് ?

1 point

7➤ അവൻ ഐശ്വര്യം പ്രാപിച്ചു. ഇസ്രായേൽ മുഴുവനും അവനെ അനുസരിക്കുകയും ചെയ്തു. ആര് ?

1 point

8➤ എല്ലാവരുടെയും മുന്‍പില്‍വച്ചു കര്‍ത്താവിനെ സ്‌തുതിച്ചുകൊണ്ടു ദാവീദ്‌ പറഞ്ഞു: ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ----------------- അങ്ങ്‌ എന്നേക്കും വാഴ്‌ത്തപ്പെട്ടവന്‍ പൂരിപ്പിക്കുക ?

1 point

9➤ എല്ലാ നായകന്‍മാരും പ്രബലന്‍മാരും ഏത് രാജാവിന്റെ മക്കളും സോളമന്‍ രാജാവിനു വിധേയത്വം വാഗ്‌ദാനം ചെയ്‌തു 1ദിനവ്യത്താന്തം. 29. ല്‍ പറയുന്നത് ?

1 point

10➤ ഉടനെ കുടുംബത്തലവന്‍മാരും, ഗോത്രനായ കന്‍മാരും, സഹസ്രാധിപന്‍മാരും, ശതാധിപന്‍മാരും, രാജസേവകന്‍മാരും എന്ത് നല്‍കി ?

1 point

You Got