Malayalam Bible Quiz: 1 Chronicles Chapter 3 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:3 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ പെദായായുടെ പുത്രന്‍മാര്‍: സെറുബാബേല്‍, ഷിമെയി. മെഷുല്ലാം, ഹനാനിയാ എന്നിവര്‍ സെറുബാബേലിന്റെ പുത്രന്‍മാരാണ്‌. ഷെലോമിത്‌ അവരുടെ ആര് ?

1 point

2➤ ഹെബ്രോണിലെ ഏഴര വര്‍ഷത്തെ ഭരണത്തിനിടയില്‍ ദാവീദിന്‌ ഈ ആറു പുത്രന്‍മാര്‍ ജനിച്ചു. അവന്‍ എവിടെ മുപ്പത്തിമൂന്നു വര്‍ഷം ഭരിച്ചു 1ദിനവ്യത്താന്തം. 3. ല്‍ നിന്ന് കണ്ടെത്തുക ?

1 point

3➤ ദാവീദിന്‍റെ ആദ്യജാതൻ എവിടെ വച്ചു ജനിച്ചു ?

1 point

4➤ ജോസിയായുടെ പുത്രന്‍മാര്‍: ആദ്യജാതന്‍ യോഹനാന്‍, രണ്ടാമന്‍ യഹോയാക്കിം, മൂന്നാമന്‍ ------------- നാലാമന്‍ ഷല്ലൂം.

1 point

5➤ ഹെബ്രോണിലെ ഏഴര വര്‍ഷത്തെ ഭരണത്തിനിടയില്‍ ദാവീദിന്‌ ഈ ആറു പുത്രന്‍മാര്‍ ജനിച്ചു. അവന്‍ ജറുസലെമില്‍ എത്ര വര്‍ഷം ഭരിച്ചു 1ദിനവ്യത്താന്തം. 3. ല്‍ നിന്ന് കണ്ടെത്തുക ?

1 point

6➤ ഷിമെയാ, ഷോബാബ്‌, നാഥാന്‍, സോളമന്‍ എന്നീ നാലുപേര്‍ അമ്മിയേലിന്റെ ----------------- ബത്‌ഷൂവാ ആണ്‌ അവരുടെ അമ്മ 1ദിനവ്യത്താന്തം. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഹെബ്രോണിലെ എത്ര വര്‍ഷത്തെ ഭരണത്തിനിടയില്‍ ദാവീദിന്‌ ഈ ആറു പുത്രന്‍മാര്‍ ജനിച്ചു. അവന്‍ ജറുസലെമില്‍ മുപ്പത്തിമൂന്നു വര്‍ഷം ഭരിച്ചു 1ദിനവ്യത്താന്തം. 3. ല്‍ നിന്ന് കണ്ടെത്തുക ?

1 point

8➤ ജോസിയായുടെ പുത്രന്‍മാര്‍: ആദ്യജാതന്‍ യോഹനാന്‍, രണ്ടാമന്‍ യഹോയാക്കിം, മൂന്നാമന്‍ സെദെക്കിയാ, നാലാമന്‍ ---------------പൂരിപ്പിക്കുക ?

1 point

9➤ എലിയോവേനായ്‌, ഹിസ്‌ക്കിയാ, അസ്രിക്കാം ഇവര്‍ ആരുടെ പുത്രന്മാരാണ് ?

1 point

10➤ യോഹനാന്‍റെ പിതാവ് ആരാണ് ?

1 point

You Got