Malayalam Bible Quiz: 1 Chronicles Chapter 4 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:4 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ ഗദോറിന്റെ പിതാവ്‌ പെനുവേല്‍. ഹൂഷായുടെ പിതാവ്‌ ഏസെര്‍. ബേത്‌ലെഹെമിന്റെ പിതാവായ എഫ്രാത്തായുടെ ആദ്യജാതന്‍ ആരുടെ പുത്രന്‍മാരാണ്‌ ഇവര്‍ ?

1 point

2➤ ------------------ പുത്രന്‍ ഷല്ലൂം, അവന്റെ പുത്രന്‍മിബ്‌സാം, അവന്റെ പുത്രന്‍ മിഷ്‌മാ, മിഷ്‌മായുടെ പുത്രന്‍ ഹമുവേല്‍ 1ദിനവ്യത്താന്തം. 4.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ഇവര്‍ നെതായിം, ഗദറാ എന്നീദേശങ്ങളില്‍ വസിച്ചിരുന്ന കുശവന്‍മാരാണ്‌. അവര്‍ രാജാവിനു വേണ്ടി എന്ത് ചെയ്‌ത്‌ അവിടെ പാര്‍ത്തു 1ദിനവ്യത്താന്തം. 4. ല്‍ പറയുന്നത് ?

1 point

4➤ ഇവര്‍ നെതായിം, ഗദറാ എന്നീദേശങ്ങളില്‍ വസിച്ചിരുന്ന കുശവന്‍മാരാണ്‌. അവര്‍ ആര്‍ക്ക് വേണ്ടി ജോലി ചെയ്‌ത്‌ അവിടെ പാര്‍ത്തു 1ദിനവ്യത്താന്തം. 4. ല്‍ പറയുന്നത് ?

1 point

5➤ ഇവര്‍ നെതായിം, ഗദറാ എന്നീ ---------------- വസിച്ചിരുന്ന കുശവന്‍മാരാണ്‌. അവര്‍ രാജാവിനു വേണ്ടി ജോലിചെയ്‌ത്‌ അവിടെ പാര്‍ത്തു 1ദിനവ്യത്താന്തം. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ പേരെസ്‌, ഹെസ്രാന്‍, കര്‍മി, ഹൂര്‍, ഷോബാല്‍ ഇവര്‍ ആരുടെ പുത്രന്‍മാരാണ് ?

1 point

7➤ ബഥുവേല്‍, ഹോര്‍മ, സിക്‌ലാഹ്‌,

1 point

8➤ യഫുന്നയുടെ മകനായ കാലെബിന്‌ ഈരു, ഏലാ, നാം എന്നിവരും ഏലായ്‌ക്ക്‌ ആരും ജനിച്ചു 1ദിനവ്യത്താന്തം. 4. ല്‍ പറയുന്നത് ?

1 point

9➤ സിഫ്‌, സീഫാ, തിറിയാ, അസറേല്‍ ഇവര്‍ ആരുടെ പുത്രന്‍മാരാണ് ?

1 point

10➤ എലിയോവേനായ്‌, യാക്കോബാ,യഷോഹിയാ, അസായാ, അദിയേല്‍,യസിമിയേല്‍----------------പൂരിപ്പിക്കുക ?

1 point

You Got