Malayalam Bible Quiz: 1 Chronicles Chapter 5 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:5 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ ------------ ഗോത്രത്തിലെ മറ്റു കുലത്തലവന്‍മാരുടെ വംശാവലി: മിഖായേല്‍, മെഷുല്ലാം, ഷേബ, യോറായ്‌,യക്കാന്‍, സീയ, ഏബര്‍ ഇങ്ങനെ ഏഴു പേര്‍ പൂരിപ്പിക്കുക ?

1 point

2➤ യൂദാ സഹോദരന്‍മാരുടെയിടയില്‍ പ്രബലനാവുകയും അവനില്‍നിന്ന്‌ ഒരു നായകന്‍ ഉദ്‌ഭവിക്കുകയും ചെയ്‌തിട്ടും ജന്‍മാവകാശം ആര്‍ക്ക് തന്നെ ആയിരുന്നു ?

1 point

3➤ സാവൂള്‍ രാജാവിന്റെ കാലത്ത്‌ റൂബന്‍ഗോത്രക്കാര്‍ ഹഗ്രിയരെ യുദ്‌ധത്തില്‍ തോല്‍പിച്ച്‌ ഗിലയാദിന്റെ എവിടെയുള്ള പ്രദേശം സ്വന്തമാക്കി കൂടാരമടിച്ചു പാര്‍ത്തു 1ദിനവ്യത്താന്തം. 5. ല്‍ പറയുന്നത് ?

1 point

4➤ സഖറിയാ ഏതു ഗോത്രത്തിൽപ്പെട്ട ആളാണ് ?

1 point

5➤ ആരെയാണ് അസ്സീറിയാ രാജാവായ തിൽഗത്‌പിൽനേസർ തടവുകാരനായി കൊണ്ടുപോയത് ?

1 point

6➤ ഏഫര്‍, ഇഷി, എലിയേര്‍, അസ്രിയേല്‍, ജറെമിയാ, ഹോദാവിയാ,യഹദിയേല്‍ എന്നിവര്‍ അവരുടെ കുലത്തലവന്‍മാരും പ്രസിദ്‌ധരായ ആരും ആയിരുന്നു. ?

1 point

7➤ ആരെ അസ്‌സീറിയാരാജാവായ തില്‍ഗത്‌പില്‍നേസര്‍ തടവുകാരനായി കൊണ്ടുപോയി. അവന്‍ റൂബന്‍ഗോത്രത്തിലെ നേതാവായിരുന്നു. ?

1 point

8➤ ഗൂനിയുടെ മകനായ അബ്‌ദിയേലിന്റെ മകന്‍ ആഹി, തന്റെ പിതൃഭവനത്തില്‍ തലവനായിരുന്നു 1ദിനവ്യത്താന്തം. 5. ല്‍ പറയുന്നത് ?

1 point

9➤ ഏതു രാജാവിന്റെ കാലത്താണ് റൂബൻ ഗോത്രക്കാർ ഹഗ്രിയരെ യുദ്ധത്തിൽ തോൽപ്പിച്ചത് ?

1 point

10➤ അവര്‍ ഗിലയാദിലും ബാഷാനിലും അതിന്റെ പട്ടണങ്ങളിലും ഷാരോനിലെ മേച്ചില്‍പ്പുറങ്ങളിലും അതിര്‍ത്തിവരെ --------------- പൂരിപ്പിക്കുക ?

1 point

You Got