Malayalam Bible Quiz: 1 Chronicles Chapter 7 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:7 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ ഊലാമിന്റെ പുത്രന്‍ ബദാന്‍. ഇവര്‍ --------------- മകനായ മാഖീറിന്റെ മകന്‍ ഗിലയാദിന്റെ പുത്രന്‍മാര്‍ ആകുന്നു 1ദിനവ്യത്താന്തം. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഇമ്‌നാ, ഇഷ്വ, ഇഷ്വി, ബറിയാ, ഇവരുടെ സഹോദരി സേരഹ്‌.

1 point

3➤ പിതാവായ ആര് വളരെനാള്‍ അവരെക്കുറിച്ചു വിലപിച്ചു. സഹോദരന്‍മാര്‍ ആശ്വസിപ്പിക്കാന്‍ ചെന്നു 1ദിനവ്യത്താന്തം. 7. ല്‍ പറയുന്നത് ?

1 point

4➤ ഇസാക്കര്‍ ------------------ എല്ലാ കുലങ്ങളിലും നിന്ന്‌ ആകെ എണ്‍പത്തേഴായിരം പേര്‍ സൈന്യത്തില്‍ ഉണ്ടായിരുന്നു 1ദിനവ്യത്താന്തം. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ മാഖീറിന്റെ രണ്ടാമത്തെ പുത്രന്‍ ആര് ?

1 point

6➤ ആരഹ്‌, ഹന്നിയേല്‍, റിസിയാ ഇവര്‍ ആരുടെ പുത്രന്‍മാരാണ് ?

1 point

7➤ ഇവര്‍ ആഷേറിന്റെ ഗോത്രത്തിലെ കുലത്തലവന്‍മാരും ---------------- വീരയോദ്‌ധാക്കളും പ്രഭുക്കന്‍മാരില്‍ പ്രമുഖരും ആയിരുന്നു. സൈന്യത്തില്‍ ചേര്‍ന്ന അവര്‍ ആകെ ഇരുപത്താറായിരം പേര്‍ ഉണ്ടായിരുന്നു. പൂരിപ്പിക്കുക ?

1 point

8➤ ഇവരിൽ ബേഖറിൻ്റ പുത്രനല്ലാത്തത് ആര് ?

1 point

9➤ 1ദിനവ്യത്താന്തം ഏഴാം അദ്ധ്യായത്തില്‍ എത്ര ശീര്‍ഷകങ്ങള്‍ ഉണ്ട് ?

1 point

10➤ ഉസിയുടെ പുത്രന്‍ -----------------. ഇസ്‌റാഹിയായുടെ പുത്രന്‍മാര്‍: മിഖായേല്‍, ഒബാദിയാ, ജോയേല്‍, ഇഷിയ എന്നീ അഞ്ചുപേര്‍. ഇവര്‍ എല്ലാവരും പ്രമുഖന്‍മാരായിരുന്നു പൂരിപ്പിക്കുക ?

1 point

You Got