Malayalam Bible Quiz: 1 Chronicles Chapter 9 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 1

Bible Quiz Questions and Answers from 1 Chronicles Chapter:9 in Malayalam

bible malayalam quiz,1 chronicles malayalam bible,bible quiz 1 chronicles,malayalam bible quiz 1 chronicles, 1 chronicles bible quiz with answers in malayalam, 1 chronicles quiz in malayalam,
Bible Quiz Questions from 1 Chronicles in Malayalam

1➤ ഗിബയോന്റെ പിതാവായ ജയിയേല്‍ എവിടെ പാര്‍ത്തു. അവന്റെ ഭാര്യ മാഖാ 1ദിനവ്യത്താന്തം. 9. ല്‍ പറയുന്നത് ?

1 point

2➤ അക്കുബ് , ഷല്ലും, തൽമോൻ ഇവരിൽ പ്രമുഖൻ ആരായിരുന്നു ?

1 point

3➤ മാഖാ ആരുടെ ഭാര്യ ആയിരുന്നു ?

1 point

4➤ ------------ മകന്‍ ഇബ്‌നെയാ, മിക്രിയുടെ മകനായ ഉസിയുടെ മകന്‍ ഏലാ. ഇബ്‌നിയായുടെ മകനായ റവുവേലിന്റെ മകന്‍ ഷഫാത്തിയായുടെ മകനായ മെഷുല്ലാം 1ദിനവ്യത്താന്തം. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ആരുടെ മകന്‍ സഖറിയാ ആയിരുന്നു സമാഗമകൂടാരവാതിലിന്റെ കാവല്‍ക്കാരന്‍ 1ദിനവ്യത്താന്തം. 9. ല്‍ പറയുന്നത് ?

1 point

6➤ നാലുവശത്തും - കിഴക്കും പടിഞ്ഞാറും വടക്കും തെക്കും --------------------പൂരിപ്പിക്കുക ?

1 point

7➤ ആഹാസിന്റെ പുത്രന്‍യാറാ.യാറായുടെ പുത്രന്‍മാര്‍: അലേമെത്ത്‌, അസ്‌മാവെത്ത്‌, സിമ്രി. സിമ്രിയുടെ മകന്‍ മോസ.

1 point

8➤ കാഴ്‌ചയ്‌ക്കുള്ള അടയുടെ ചുമതല കോറഹ്‌വംശജനായ ഷല്ലുമിന്റെ ആദ്യജാതനും ലേവ്യനുമായ ആര്‍ക്ക് ആയിരുന്നു. ?

1 point

9➤ ഷല്ലൂം, അക്കൂബ്‌, തല്‍മോന്‍, അഹിമാന്‍ എന്നിവരും അവരുടെ ചാര്‍ച്ചക്കാരും വാതില്‍ കാവല്‍ക്കാര്‍ ആയിരുന്നു. ആര് ആയിരുന്നു പ്രമുഖന്‍ ?

1 point

10➤ ഇവര്‍ രാജാവിന്റെ കിഴക്കേ കവാടത്തില്‍ ഇന്നും കാവല്‍ നില്‍ക്കുന്നു. ആരുടെ പാളയത്തിലെ വാതില്‍ കാവല്‍ക്കാര്‍ ഇവരായിരുന്നു. ?

1 point

You Got