Malayalam Bible Quiz: 1 Kings Chapter 1 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings  Chapter:1 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ രാജസേവകന്‍മാരും നമ്മുടെ യജമാനന്‍ ദാവിദ് രാജാവിനെ അഭിനന്ദിക്കാന്‍ ചെന്നിരുന്നു അങ്ങയുടെ ദൈവം സോളമന്റെ നാമത്തെ അങ്ങയുടെതിനെക്കാള്‍ മഹനിയവും അവന്റെ ഭരണം അങ്ങയുടെതിനെക്കാള്‍ ----------------- എന്ന് അവര്‍ ആശംസിച്ചു പൂരിപ്പിക്കുക ?

1 point

2➤ അദോനിയ ഏതു അരുവിയുടെ സമീപത്താണ് ബലിയർപ്പിച്ചത് ?

1 point

3➤ അവര്‍ സുന്ദരിയായ ഒരു യുവതിയെ ഇസ്രായേലിലെങ്ങും അന്വേഷിച്ചു ഷൂനാംകാരി --------------- കണ്ടെത്തി അവളെ രാജസന്നിധിയില്‍ കൊണ്ട് വന്നു 1രാജാക്കന്‍മാര്‍. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ അവര്‍ സുന്ദരിയായ ഒരു യുവതിയെ ഇസ്രായേലിലെങ്ങും അന്വേഷിച്ചു -------------- അബിഷാഗിനെ കണ്ടെത്തി അവളെ രാജസന്നിധിയില്‍ കൊണ്ട് വന്നു 1രാജാക്കന്‍മാര്‍. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അവര്‍ സുന്ദരിയായ ഒരു യുവതിയെ ഇസ്രായേലിലെങ്ങും അന്വേഷിച്ചു ഷൂനാംകാരി അബിഷാഗിനെ കണ്ടെത്തി അവളെ ------------------- കൊണ്ട് വന്നു 1രാജാക്കന്‍മാര്‍. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അവര്‍ സുന്ദരിയായ ഒരു യുവതിയെ --------------- അന്വേഷിച്ചു ഷൂനാംകാരി അബിഷാഗിനെ കണ്ടെത്തി അവളെ രാജസന്നിധിയില്‍ കൊണ്ട് വന്നു 1രാജാക്കന്‍മാര്‍. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ രാജസേവകന്‍മാരും നമ്മുടെ യജമാനന്‍ ദാവിദ് രാജാവിനെ അഭിനന്ദിക്കാന്‍ ചെന്നിരുന്നു അങ്ങയുടെ ദൈവം സോളമന്റെ നാമത്തെ അങ്ങയുടെതിനെക്കാള്‍ മഹനിയവും അവന്റെ ഭരണം അങ്ങയുടെതിനെക്കാള്‍ ശ്രേഷ്ഠവുമാക്കട്ടെ എന്ന് അവര്‍ ------------------ പൂരിപ്പിക്കുക ?

1 point

8➤ അതീവ സുന്ദരിയായിരുന്ന അവള്‍ രാജാവിനെ എന്ത് ചെയ്തു 1രാജാക്കന്മാര്‍. 1. ല്‍ പറയുന്നത് ?

1 point

9➤ അതീവ ------------------- അവള്‍ രാജാവിനെ ശുശ്രുഷിച്ചു 1രാജാക്കന്മാര്‍. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ സോളമന്‍ രാജാവ് അവനെ ബലിപീഠത്തിങ്കല്‍ നിന്ന് ആളയച്ചു വരുത്തി അവന്‍ രാജാവിനെ നമിച്ചു സോളമന്‍ അവനോട് ---------------- പൊയ്ക്കൊള്ളുക എന്നാജ്ഞാപിച്ചു പൂരിപ്പിക്കുക ?

1 point

You Got