Malayalam Bible Quiz: 1 Kings Chapter 10 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:10 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ അവള്‍ രാജാവിന് നൂറ്റിയിരുപതു താലന്തു സ്വര്‍ണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും ------------ കൊടുത്തു 1രാജാക്കന്മാര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ദൈവം സോളമന് നല്‍കിയ ജ്ഞാനം --------------- എല്ലാദേശക്കാരും അവന്റെ സാന്നിധ്യം തേടി 1രാജാക്കന്മാര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ദൈവം സോളമന് നല്‍കിയ ജ്ഞാനം ശ്രവിക്കാന്‍ എല്ലാദേശക്കാരും അവന്റെ --------------- തേടി 1രാജാക്കന്മാര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ പിന്നീടാരും കൊടുത്തിട്ടില്ലാത്തിടത്തോളം എന്താണ് രാജ്ഞി സോളമൻ രാജാവിനെ നൽകിയത് ?

1 point

5➤ കുതിര ഒന്നിന് വില എത്രയാണ് ?

1 point

6➤ അവള്‍ രാജാവിനോട് പറഞ്ഞു അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും പറ്റി ഞാന്‍ എന്റെ ------------- കേട്ടത് എത്രയോ വാസ്തവം 1രാജാക്കന്മാര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ സമ്പത്തിലും ജ്ഞാനത്തിലും ഭുമിയിലുള്ള സകല രാജാക്കന്മാരേയും പിന്നിലാക്കിയത് ആര് ?

1 point

8➤ സോളമന്റെ കീര്‍ത്തിയെപ്പറ്റി കേട്ട ആര് അവനെ പരീക്ഷിക്കാന്‍ കുറെ കടംകഥകളുമായി വന്നു 1രാജാക്കന്മാര്‍. 10. ല്‍ പറയുന്നത് ?

1 point

9➤ സോളമന്‍ ---------------- പാനപാത്രങ്ങളെല്ലാം സ്വര്‍ണനിര്‍മിതമായിരുന്നു ലബനോന്‍ കാനനമന്ദിരത്തിലെ എല്ലാം പാത്രങ്ങളും തങ്കം കൊണ്ടുള്ളതും 1രാജാക്കന്മാര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ അവള്‍ രാജാവിനോട് പറഞ്ഞു അങ്ങയെയും അങ്ങയുടെ----------------- പറ്റി ഞാന്‍ എന്റെ ദേശത്ത് കേട്ടത് എത്രയോ വാസ്തവം 1രാജാക്കന്മാര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got