Malayalam Bible Quiz: 1 Kings Chapter 11 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:11 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ സോളമന് വാര്‍ധക്യമായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹ്യദയത്തെ ആരിലേക്ക് തിരിച്ചു 1രാജാക്കന്മാര്‍. 11. ല്‍ പറയുന്നത് ?

1 point

2➤ പിതാവായ ദാവിദ് ആരോട് വിശ്വസ്തനായിരുന്നതു പോലെ അവന്‍ അവിടുത്തോട്‌ പരിപൂര്‍ണ വിശ്വസ്തത പാലിച്ചില്ല 1രാജാക്കന്മാര്‍. 11. ല്‍ പറയുന്നത് ?

1 point

3➤ പിതാവായ ദാവിദ് ദൈവമായ കര്‍ത്താവിനോട്‌ വിശ്വസ്തനായിരുന്നതു പോലെ അവന്‍ അവിടുത്തോട്‌ എന്ത് പാലിച്ചില്ല 1രാജാക്കന്മാര്‍. 11. ല്‍ പറയുന്നത് ?

1 point

4➤ ഹദാദിന് ഭക്ഷണവും ഭവനവും നൽകിയതാര് ?

1 point

5➤ അങ്ങനെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ അനിഷ്ടം പ്രവര്‍ത്തിച്ചു തന്റെ പിതാവായ ദാവിദിനെപ്പോലെ അവന്‍ കര്‍ത്താവിനെ പൂര്‍ണമായി ----------------- 1രാജാക്കന്മാര്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ എന്റെ ദാസനായ ദാവീദിനെയും, ഞാൻ തെരഞ്ഞെടുത്ത ജനമായ ജെറുസലേമിനെയും ഓർത്ത് എന്ത്‌ നൽകും ?

1 point

7➤ ജറുസലേമിന് കിഴക്കുള്ള മലയിൽ എന്ത് നിർമിച്ചു ?

1 point

8➤ അവർ അവന്റെ ഹൃദയം വ്യതിചലിപ്പിച്ചു. ആര് ?

1 point

9➤ ജറോബോവാം ഈജിപ്ത് രാജാവായ ആരുടെ അടുത്തേയ്ക്ക് പലായനം ചെയ്തു ?

1 point

10➤ സോളമന്‍ ജറോബോവാമിനെ -------------- ശ്രമിച്ചു എന്നാല്‍ ജറോബോവാം ഈജിപ്ത് രാജാവായ ഷീഷാക്കിന്റെ അടുത്തേയ്ക്ക് പലായനം ചെയ്തു പൂരിപ്പിക്കുക ?

1 point

You Got