Malayalam Bible Quiz: 1 Kings Chapter 15 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:15 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ ---------- പാപങ്ങളില്‍ അവനും ഏര്‍പ്പെട്ടു കര്‍ത്താവിന്റെ സന്നിധിയില്‍ വിശ്വസ്തനായി പ്രവര്‍ത്തിച്ച പിതാവായ ദാവിദിന്റേതു പോലെയായിരുന്നില്ല അവന്റെ ഹ്യദയം 1രാജാക്കന്മാര്‍. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ആസാ ജറുസലേമില്‍ എത്ര കൊല്ലം ഭരിച്ചു ?

1 point

3➤ ആരുടെ പാപങ്ങളില്‍ അവനും ഏര്‍പ്പെട്ടു 1രാജാക്കന്മാര്‍. 14. ല്‍ നിന്ന് കണ്ടെത്തുക ?

1 point

4➤ പിതാവിന്റെ പാപങ്ങളില്‍ അവനും ഏര്‍പ്പെട്ടു കര്‍ത്താവിന്റെ -------------- വിശ്വസ്തനായി പ്രവര്‍ത്തിച്ച പിതാവായ ദാവിദിന്റേതു പോലെയായിരുന്നില്ല അവന്റെ ഹ്യദയം 1രാജാക്കന്മാര്‍. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ യുദാരാജാവായ ആരുടെ മൂന്നാം ഭരണവര്‍ഷം അഹിയായുടെ മകന്‍ ബാഷാ ഭരണമേറ്റു 1രാജാക്കന്മാര്‍. 15. ല്‍ പറയുന്നത് ?

1 point

6➤ യുദാരാജാവായ ആസായുടെ മൂന്നാം ഭരണവര്‍ഷം അഹിയായുടെ മകന്‍ ബാഷാ ഭരണമേറ്റു അവന്‍ ഇരുപത്തിനാലു വര്‍ഷം -------------------- രാജാവായി തീര്‍സായില്‍ വാണു 1രാജാക്കന്മാര്‍. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ബാഷയുടെ ഭരണകാലം എത്ര വര്‍ഷം ?

1 point

8➤ പിതാവിന്റെ പാപങ്ങളില്‍ അവനും ഏര്‍പ്പെട്ടു -------------- സന്നിധിയില്‍ വിശ്വസ്തനായി പ്രവര്‍ത്തിച്ച പിതാവായ ദാവിദിന്റേതു പോലെയായിരുന്നില്ല അവന്റെ ഹ്യദയം 1രാജാക്കന്മാര്‍. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ തന്റെ പിതാവ് ------------------- വഴിപ്പിഴപ്പിച്ച പാപമാര്‍ഗത്തില്‍ ചരിച്ച് അവന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിച്ചു 1രാജാക്കന്മാര്‍. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ അബിയാം എത്ര വര്‍ഷം ജറുസലേമില്‍ ഭരിച്ചു ?

1 point

You Got