Malayalam Bible Quiz: 1 Kings Chapter 16 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:16 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ ജറോബോവാമിനെപ്പോലെ പാപം ചെയ്യുകയും ഇസ്രായേലിനെ എന്തിലേക്ക് നയിക്കുകയും ചെയ്തു 1രാജാക്കന്മാര്‍. 16. ല്‍ പറയുന്നത് ?

1 point

2➤ ഏലായെ വധിച്ചതാര് ?

1 point

3➤ കർത്താവ് ബാഷായ്ക്കെതിരെ അരുളിച്യ്തത് ആരുവഴി ?

1 point

4➤ യുദാരാജാവായ ആസായുടെ മുപ്പത്തിയെട്ടാം ഭരണവര്‍ഷമാണ് ഓമ്രിയുടെ മകന്‍ ആഹാബ് സമരിയായില്‍ ഇസ്രായേല്‍ ----------------- രാജാവായത് 1രാജാക്കന്മാര്‍. 16. ല്‍ നിന്നു പൂരിപ്പിക്കുക ?

1 point

5➤ ഏലാ ഇസ്രായേൽ രാജാവായപ്പോള്‍ യൂദാ ഭരിച്ചിരുന്നത് ആര് ?

1 point

6➤ "ഞാൻ നിന്നെ പൊടിയിൽ നിന്ന് ഉയർത്തി. എന്റെ ജനമായ ഇസ്രയേലിന്റെ രാജാവാക്കി". ആരെ ?

1 point

7➤ ഓമ്രി പിതാക്കന്‍മാരോട് ചേര്‍ന്നു എവിടെ സംസ്കരിക്കപ്പെട്ടു മകന്‍ ആഹാബ് ഭരണമേറ്റു 1രാജാക്കന്മാര്‍. 16. ല്‍ പറയുന്നത് ?

1 point

8➤ ജറോബോവാമിനെപ്പോലെ എന്ത് ചെയ്യുകയും ഇസ്രായേലിനെ പാപമാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്തു 1രാജാക്കന്മാര്‍. 16. ല്‍ പറയുന്നത് ?

1 point

9➤ -------------- ആസായുടെ മുപ്പത്തിയെട്ടാം ഭരണവര്‍ഷമാണ് ഓമ്രിയുടെ മകന്‍ ആഹാബ് സമരിയായില്‍ ഇസ്രായേല്‍ ജനത്തിന്റെ രാജാവായത് 1രാജാക്കന്മാര്‍. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ജെറീക്കോ പണിതത് ആരുടെ ഭരണകാലത്തു ?

1 point

You Got