Malayalam Bible Quiz: 1 Kings Chapter 18 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:18 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ ഇസ്രായേൽ ജനങ്ങൾ ഏത് മലയിൽ ഒരുമിച്ച് കൂടാനാണ് ഏലിയാ പറഞ്ഞത് ?

1 point

2➤ --------------- കരം ഏലിയായോടു കൂടെ ഉണ്ടായിരുന്നു അവന്‍ അര മുറുക്കി ആഹാബിനു മുന്‍പേ ജസ്രേല്‍ കവാടം വരെ ഓടി 1രാജാക്കന്മാര്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ആഹാബ് രാജാവിന്റെ കാര്യസ്ഥൻ ആര് ?

1 point

4➤ ആഹാബ് തന്റെ ആരായ ഒബാദിയായെ വരുത്തി അവന്‍ വലിയ ദൈവഭക്തനായിരുന്നു 1രാജാക്കന്മാര്‍. 18. ല്‍ നിന്ന് കണ്ടെത്തുക ?

1 point

5➤ ആഹാബ് തന്റെ കാര്യസ്ഥനായ ആരെ വരുത്തി അവന്‍ വലിയ ദൈവഭക്തനായിരുന്നു 1രാജാക്കന്മാര്‍. 18. ല്‍ നിന്ന് കണ്ടെത്തുക ?

1 point

6➤ ------------ പ്രവാചകന്‍മാരില്‍ ഞാനേ ശേഷിച്ചിട്ടുള്ളു ഞാന്‍ മാത്രം ബാലിനാകട്ടെ നാനൂറ്റിയന്‍പത് പ്രവാചകന്‍മാരുണ്ട് 1രാജാക്കന്മാര്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ കര്‍ത്താവിന്റെ പ്രവാചകന്‍മാരില്‍ ഞാനേ ശേഷിച്ചിട്ടുള്ളു ഞാന്‍ മാത്രം --------------- നാനൂറ്റിയന്‍പത് പ്രവാചകന്‍മാരുണ്ട് 1രാജാക്കന്മാര്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ഏലിയാ ആഹാബിന്റെ അടുത്തേക്കു പുറപ്പെട്ടു സമരിയായില്‍ അപ്പോള്‍ എന്ത് കഠിനമായിരുന്നു 1രാജാക്കന്മാര്‍. 18. ല്‍ നിന്ന് കണ്ടെത്തുക ?

1 point

9➤ ഈ ദാസനെ ആഹാബിന്റെ കൈയിൽ കൊലക്കു കൊടുക്കാൻ ഞാൻ എന്ത്‌ പാപം ചെയ്തു? ആരാണ് ഈ ദാസൻ ?

1 point

10➤ ആഹാബ് തന്റെ കാര്യസ്ഥനായ ഒബാദിയായെ വരുത്തി അവന്‍ വലിയ ആരായിരുന്നു 1രാജാക്കന്മാര്‍. 18. ല്‍ നിന്ന് കണ്ടെത്തുക ?

1 point

You Got