Malayalam Bible Quiz: 1 Kings Chapter 19 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:19 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ ഏലിഷാ ആരെ അനുഗമിച്ചു അവന്റെ ശുശ്രുഷകനായിത്തീര്‍ന്നു 1രാജാക്കന്മാര്‍. 19. ല്‍ പറയുന്നത് ?

1 point

2➤ ഏലിയാ ഭയപ്പെട്ട് ജീവരക്ഷാര്‍ത്ഥം പലായനം ചെയ്തു അവന്‍ എവിടുത്തെ ബേര്‍ഷേബായിലെത്തി അവിടെ വച്ച് ഭ്യത്യനെ വിട്ടു പിരിഞ്ഞു 1രാജാക്കന്മാര്‍. 19. ല്‍ പറയുന്നത് ?

1 point

3➤ ഏലിയാ ഹോറെബ് മലയിൽ എത്താൻ എത്ര ദിവസം എടുത്തു ?

1 point

4➤ അവന്‍ ആ ചെടിയുടെ തണലില്‍ ----------------- കര്‍ത്താവിന്റെ ദൂതന്‍ അവനെ തട്ടിയുണര്‍ത്തി എഴുന്നേറ്റു ഭക്ഷിക്കുക എന്നു പറഞ്ഞു 1രാജാക്കന്മാര്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ യേഹുവിന്റെ വാളിൽ നിന്ന് രക്ഷപെട്ടവരെ വധിക്കുന്നത് ആര് ?

1 point

6➤ യേഹുവിനെ ഇസ്രായേൽ രാജാവ് ആയി അഭിഷേകം ചെയ്തത് ആര് ?

1 point

7➤ അവന്‍ ആ ചെടിയുടെ തണലില്‍ കിടന്നുറങ്ങി കര്‍ത്താവിന്റെ ദൂതന്‍ അവനെ തട്ടിയുണര്‍ത്തി ----------- ഭക്ഷിക്കുക എന്നു പറഞ്ഞു 1രാജാക്കന്മാര്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ എലീഷാ ഏലിയായുടെ ആരായിരുന്നു ?

1 point

9➤ ബാലിന്റെ മുന്‍പില്‍ മുട്ടുമടക്കുകയോ അവനെ --------------- ചെയ്യാത്ത ഏഴായിരം പേരെ ഞാന്‍ ഇസ്രായേലില്‍ അവശേഷിപ്പിക്കും 1രാജാക്കന്മാര്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഏലിയാ ------------------ ജീവരക്ഷാര്‍ത്ഥം പലായനം ചെയ്തു അവന്‍ യുദായിലെ ബേര്‍ഷേബായിലെത്തി അവിടെ വച്ച് ഭ്യത്യനെ വിട്ടു പിരിഞ്ഞു 1രാജാക്കന്മാര്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got