Malayalam Bible Quiz: 1 Kings Chapter 2 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings  Chapter:2 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ അവന്‍ ഇസ്രായേലില്‍ നാല്പതു വര്‍ഷം ഭരിച്ചു ഏഴു വര്‍ഷം ഹെബ്രോണിലും --------------- വര്‍ഷം ജറുസലേമിലും 1രാജാക്കന്മാര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ദാവീദ് രാജാവിൻറെ ഇസ്രായേലിലെ ഭരണകാലം എത്ര വര്‍ഷമായിരുന്നു ?

1 point

3➤ നിന്റെ ദൈവമായ കര്‍ത്താവിന്റെ എന്ത് നിറവേറ്റുക 1രാജാക്കന്മാര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ അവന്‍ ഇസ്രായേലില്‍ നാല്പതു വര്‍ഷം --------------- ഏഴു വര്‍ഷം ഹെബ്രോണിലും മുപ്പത്തിമൂന്നു വര്‍ഷം ജറുസലേമിലും 1രാജാക്കന്മാര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ നിന്റെ ദൈവമായ കര്‍ത്താവിന്റെ ശാസനങ്ങള്‍ -------------- 1രാജാക്കന്മാര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ സോളമൻ രാജാവ് നിയമിച്ച സൈന്യാധിപൻ ആര് ?

1 point

7➤ മർത്ത്യന്റെ പാതയിൽ ഞാനും പോകുന്നു ആര് ?

1 point

8➤ അരുളി ചെയ്ത വാഗ്ദാനം നിറവേറ്റേണ്ടതിന് എന്ത് ചെയ്യണം ?

1 point

9➤ അവന്‍ ഇസ്രായേലില്‍ നാല്പതു വര്‍ഷം ഭരിച്ചു ഏഴു വര്‍ഷം ---------------- മുപ്പത്തിമൂന്നു വര്‍ഷം ജറുസലേമിലും 1രാജാക്കന്മാര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ അവന്‍ ഇസ്രായേലില്‍ നാല്പതു വര്‍ഷം ഭരിച്ചു ഏഴു വര്‍ഷം ഹെബ്രോണിലും --------------- വര്‍ഷം ജറുസലേമിലും 1രാജാക്കന്മാര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got