Malayalam Bible Quiz: 1 Kings Chapter 21 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:21 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ ആരെ കല്ലെറിഞ്ഞു കൊന്ന വിവരം ജസെബെലിനെ അറിയിച്ചു 1രാജാക്കന്മാര്‍. 21. ല്‍ നിന്ന് കണ്ടെത്തുക ?

1 point

2➤ നാബോത്ത് മരിച്ച --------------- അറിഞ്ഞ മാത്രയില്‍ ആഹാബ് എഴുന്നേറ്റു മുന്തിരിത്തോട്ടം കൈവശപ്പെടുത്താന്‍ ഇറങ്ങി 1രാജാക്കന്മാര്‍. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അവര്‍ ഉപവാസം പ്രഖ്യാപിച്ചു ജനത്തെ വിളിച്ചു കൂട്ടി നാബോത്തിനെ ---------------- 1രാജാക്കന്മാര്‍. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ അവന്റെ ഭാര്യ ജസെബെല്‍ അടുത്തു വന്നു ചോദിച്ചു അങ്ങ് എന്താണിത്ര ക്ഷോഭിച്ചിരിക്കുന്നത് ----------- കഴിക്കുന്നില്ലല്ലോ 1രാജാക്കന്മാര്‍. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ നഗരത്തിൽ വെച്ച് മരിക്കുന്നവനെ ആര് ഭക്ഷിക്കും ?

1 point

6➤ കർത്താവിന്റെ സന്നിധിയിൽ തിന്മ പ്രവർത്തിക്കാൻ നി നിന്നെ തന്നെ വിറ്റിരിക്കുന്നു. ആര് ?

1 point

7➤ അവന്റെ ഭാര്യ ----------------- അടുത്തു വന്നു ചോദിച്ചു അങ്ങ് എന്താണിത്ര ക്ഷോഭിച്ചിരിക്കുന്നത് ഭക്ഷണം കഴിക്കുന്നില്ലല്ലോ 1രാജാക്കന്മാര്‍. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ഇസ്രയേലിന്റ മുന്നിൽ നിന്ന് തുരത്തിയത് ആരെ ?

1 point

9➤ നാബോത്തിനെ പുറത്തുകൊണ്ട് പോയി കല്ലെറിഞ്ഞു കൊല്ലാൻ ആഹ്വാനം ചെയ്തത് ആര് ?

1 point

10➤ ആരുടെ പ്രേരണക്ക് വഴങ്ങിയാണ് ആഹാബ് കർത്താവിന് അനിഷ്ടമായത് ചെയ്തത് ?

1 point

You Got