Malayalam Bible Quiz: 1 Kings Chapter 22 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:22 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ മൂന്നു വര്‍ഷത്തേക്ക് സിറിയായും ആരും തമ്മില്‍ യുദ്ധമുണ്ടായില്ല 1രാജാക്കന്മാര്‍. 22. ല്‍ പറയുന്നത് ?

1 point

2➤ എത്ര വര്‍ഷത്തേക്കാണ് സിറിയായും ഇസ്രയേലും തമ്മില്‍ യുദ്ധം ഉണ്ടാകാതിരുന്നത് ?

1 point

3➤ യുദാരാജാവായ യഹോഷാഫാത്തിന്റെ -------------- ഭരണവര്‍ഷം ആഹാബിന്റെ പുത്രന്‍ അഹസിയാ സമരിയായില്‍ ഇസ്രായേലിന്റെ ഭരണം ഏറ്റെടുത്തു അവന്‍ രണ്ടു വര്‍ഷം ഭരിച്ചു 1രാജാക്കന്മാര്‍. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ മൂന്നാം വര്‍ഷം യുദാരാജാവായ ആര് ഇസ്രായേല്‍ രാജാവിനെ സന്ദര്‍ശിച്ചു 1രാജാക്കന്മാര്‍. 22. ല്‍ പറയുന്നത് ?

1 point

5➤ യുദാരാജാവായ യഹോഷാഫാത്തിന്റെ പതിനേഴാം ഭരണവര്‍ഷം ആഹാബിന്റെ പുത്രന്‍ അഹസിയാ സമരിയായില്‍ ഇസ്രായേലിന്റെ ഭരണം ഏറ്റെടുത്തു അവന്‍ രണ്ടു വര്‍ഷം ------------- 1രാജാക്കന്മാര്‍. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ഇസ്രായേല്‍ രാജാവ് തന്റെ സേവകന്‍മാരോട് പറഞ്ഞു റാമോത്ത് ഗിലയാദ് സിറിയാ ------------ നിന്നു തിരിച്ചെടുക്കുന്നതിനു നാം എന്തിനു മടിക്കുന്നു 1രാജാക്കന്മാര്‍. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ആദ്യം കർത്താവിന്റെ ഇംഗിതം ആരായുക. ആരാണിത് പറയുന്നത് ?

1 point

8➤ കർത്താവ് സിംഹാസനത്തിൽ ഇരിക്കുന്നത് ആരാണ് കണ്ടത് ?

1 point

9➤ മൂന്നാം വര്‍ഷം യുദാരാജാവായ യഹോഷാഫാത്ത് ഏത് രാജാവിനെ സന്ദര്‍ശിച്ചു 1രാജാക്കന്മാര്‍. 22. ല്‍ പറയുന്നത് ?

1 point

10➤ മൂന്നാം വര്‍ഷം ------------------- യഹോഷാഫാത്ത് ഇസ്രായേല്‍ രാജാവിനെ സന്ദര്‍ശിച്ചു 1രാജാക്കന്മാര്‍. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got