Malayalam Bible Quiz: 1 Kings Chapter 3 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings  Chapter:3 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ സോളമൻ തൻറെ പിതാവായ ദാവീദിന്റെ എന്ത് അനുസരിച്ചു ?

1 point

2➤ മുഖ്യപൂജാഗിരി ഏത് സ്ഥലത്താണ് ?

1 point

3➤ സോളമന്‍ തന്റെ പിതാവായ ദാവിദിന്റെ എന്ത് അനുസരിച്ചു അങ്ങനെ കര്‍ത്താവിനെ സ്നേഹിച്ചു 1രാജാക്കന്മാര്‍. 3. ല്‍ നിന്ന് കണ്ടെത്തുക ?

1 point

4➤ തന്റെ കൊട്ടാരവും കര്‍ത്താവിന്റെ ആലയവും ജറുസലേമിന് ചുറ്റുമുള്ള ------------- പണിതീരുന്നതുവരെ സോളമന്‍ അവളെ ദാവിദിന്റെ നഗരത്തില്‍ പാര്‍പ്പിച്ചു 1രാജാക്കന്മാര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ കർത്താവ് സോളമന് പ്രത്യക്ഷപ്പെട്ടത് എപ്പോൾ ?

1 point

6➤ അങ്ങ് തെരഞ്ഞെടുത്തതും സംഖ്യാതീതവുമായ ഒരു മഹാ ജനത്തിന് നടുവിലാണ് അങ്ങയുടെ ദാസൻ. ആര് ?

1 point

7➤ തന്റെ കൊട്ടാരവും കര്‍ത്താവിന്റെ ആലയവും ജറുസലേമിന് ചുറ്റുമുള്ള മതിലും പണിതീരുന്നതുവരെ സോളമന്‍ അവളെ ദാവിദിന്റെ നഗരത്തില്‍ ---------------- 1രാജാക്കന്മാര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ സോളമന്‍ ഈജിപ്തിലെ രാജാവായ ആരുടെ മകളെ വിവാഹം ചെയ്ത് അവനുമായി ബന്ധുത്വം സ്ഥാപിച്ചു 1രാജാക്കന്മാര്‍. 3. ല്‍ പറയുന്നത് ?

1 point

9➤ കര്‍ത്താവിന് ഒരാലയം അതുവരെ നിര്‍മിച്ചിരുന്നില്ല ജനങ്ങള്‍ പൂജാഗിരികളിലാണ് --------------- പോന്നത് 1രാജാക്കന്മാര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ സോളമന്‍ തന്റെ പിതാവായ ദാവിദിന്റെ അനുശാസനങ്ങള്‍ അനുസരിച്ചു അങ്ങനെ ആരെ സ്നേഹിച്ചു 1രാജാക്കന്മാര്‍. 3. ല്‍ നിന്ന് കണ്ടെത്തുക ?

1 point

You Got