Malayalam Bible Quiz: 1 Kings Chapter 4 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:4 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ സോളമന്റെ പുത്രി ആര് ?

1 point

2➤ ദൈവം സോളമന് അളവറ്റ ജ്ഞാനവും ഉള്‍ക്കാഴ്ചയും കടല്‍ത്തീരം പോലെ വിശാലമായ ------------- പ്രദാനം ചെയ്തു 1രാജാക്കന്മാര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ആരുടെ ജ്ഞാനത്തെപ്പറ്റി കേട്ടിട്ടുള്ള രാജാക്കന്മാരിലും ജനതകളിലും നിന്ന് ധാരാളം പേര്‍ അവന്റെ ഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു 1രാജാക്കന്മാര്‍. 3. ല്‍ നിന്ന് കണ്ടെത്തുക ?

1 point

4➤ -------------- ജ്ഞാനത്തെപ്പറ്റി കേട്ടിട്ടുള്ള രാജാക്കന്മാരിലും ജനതകളിലും നിന്ന് ധാരാളം പേര്‍ അവന്റെ ഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു 1രാജാക്കന്മാര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ------------- സോളമന് അളവറ്റ ജ്ഞാനവും ഉള്‍ക്കാഴ്ചയും കടല്‍ത്തീരം പോലെ വിശാലമായ ഹ്യദയവും പ്രദാനം ചെയ്തു 1രാജാക്കന്മാര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ സോളമന്‍റെ എന്ത് സവിശേഷത കേട്ടറിഞ്ഞാണ് രാജാക്കന്മാരും ജനങ്ങളും അവൻറെ ഭാഷണം കേൾക്കാൻ എത്തിയിരുന്നത് ?

1 point

7➤ ദൈവം സോളമന് പ്രദാനം ചെയ്തതെന്ത് ?

1 point

8➤ ഇസ്രായേൽക്കാരുടെ കാർഷിക വിഭവങ്ങൾ ഏവ ?

1 point

9➤ സോളമന്റെ രചന ?

1 point

10➤ അഹിമാസിന്റെ ഭാര്യ ആര് ?

1 point

You Got