Malayalam Bible Quiz: 1 Kings Chapter 5 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:5 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ ----------- വാക്ക് കേട്ടപ്പോള്‍ ഹീരാം അതീവ സന്തുഷ്ടനായി പറഞ്ഞു ഈ മഹത്തായ ജനത്തെ ഭരിക്കാന്‍ ജ്ഞാനിയായ ഒരു മകനെ ദാവിദിന് നല്‍കിയ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ1രാജാക്കന്മാര്‍. 5.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ചുറ്റുമുള്ള ശത്രുക്കളെ കർത്താവ് അവന് കീഴ്പ്പെടുത്തുന്നത് വരെ തുടർച്ചയായി യുദ്ധം ചെയ്യേണ്ടിവന്നു. ആർക്ക് ?

1 point

3➤ ഹീരോമിന്റെ ഗാര്‍ഹികകാവശ്യങ്ങള്‍ക്കായി സോളമന്‍ -------------- കോര്‍ ഗോതമ്പും എണ്ണയും കൊടുത്തു ആണ്ടുതോറും ഹീരാമിന് ഇവ കൊടുത്തുകൊണ്ടിരുന്നു 1.രാജാക്കന്മാര്‍. 5.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ചുമട് എടുക്കാൻ എത്ര ആളുകൾ ഉണ്ടായിരുന്നു ?

1 point

5➤ ഹീരോമിന്റെ ഗാര്‍ഹികകാവശ്യങ്ങള്‍ക്കായി സോളമന്‍ ഇരുപതിനായിരം കോര്‍ ഗോതമ്പും --------------- കൊടുത്തു ആണ്ടുതോറും ഹീരാമിന് ഇവ കൊടുത്തുകൊണ്ടിരുന്നു 1.രാജാക്കന്മാര്‍. 5.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ഹീരാം എന്നും ആരുമായി മൈത്രിയിലായിരുന്നു 1രാജാക്കന്മാര്‍. 5. ല്‍ പറയുന്നത് ?

1 point

7➤ ഹീരോമിന്റെ ഗാര്‍ഹികകാവശ്യങ്ങള്‍ക്കായി ആര് ഇരുപതിനായിരം കോര്‍ ഗോതമ്പും എണ്ണയും കൊടുത്തു 1.രാജാക്കന്മാര്‍. 5.ല്‍ നിന്ന് കണ്ടെത്തുക ?

1 point

8➤ ലബനോനിൽ നിന്ന് ഏത് മരം കൊണ്ടുവരാൻ ആണ് സോളമൻ രാജാവ് ആവശ്യപ്പെടുന്നത് ?

1 point

9➤ ആര് എന്നും ദാവിദുമായി മൈത്രിയിലായിരുന്നു 1രാജാക്കന്മാര്‍. 5. ല്‍ പറയുന്നത് ?

1 point

10➤ സോളമന്റെയും ഹീരാമിന്റെയും ശില്പികളെ കൂടാതെ ദേവാലയ നിർമാണത്തിൽ ഉണ്ടായിരുന്നവർ ആരാണ് ?

1 point

You Got