Malayalam Bible Quiz: 1 Kings Chapter 6 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:6 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ പത്തു മുഴം ഉയരമുള്ള രണ്ടു കെരുബുകളെ ഒലിവു തടി കൊണ്ട് നിര്‍മിച്ചു അവന്‍ ശ്രീകോവില്‍ -------------- 1.രാജാക്കന്മാര്‍. 6.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ദേവാലയത്തിന് ഉള്ളിൽ കല്ല് ദൃശ്യം ആവാതിരിക്കാൻ എന്താണ് ചെയ്തത് ?

1 point

3➤ ദേവാലയം മച്ച് ഉണ്ടാക്കിയത് ഏത് മരത്തിൻറെ തടി ഉപയോഗിച്ചാണ് ?

1 point

4➤ സോളമന്‍ കര്‍ത്താവിനു വേണ്ടി പണിയിച്ച ഭവനത്തിനു അറുപതു മുഴം നീളവും ഇരുപത് മുഴം വീതിയും മുപ്പതു മുഴം എന്തും ഉണ്ടായിരുന്നു 1.രാജാക്കന്മാര്‍. 6.ല്‍ നിന്ന് കണ്ടെത്തുക ?

1 point

5➤ ബലിപീഠം നിര്മിച്ചിരിക്കുന്നത് ഏത് മരം കൊണ്ടാണ് ?

1 point

6➤ എത്ര മുഴം ഉയരമുള്ള രണ്ടു കെരുബുകളെ ഒലിവു തടി കൊണ്ട് നിര്‍മിച്ചുഅവന്‍ ശ്രീകോവില്‍ സ്ഥാപിച്ചു 1.രാജാക്കന്മാര്‍. 6.ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ ദേവാലയത്തിന്‍റെ കവാടത്തില്‍ എന്തു തടി കൊണ്ടാണ് ചതുരത്തില്‍ കട്ടിളയുണ്ടാക്കിയത് ?

1 point

8➤ സോളമന്‍ കര്‍ത്താവിനു വേണ്ടി പണിയിച്ച ഭവനത്തിനു അറുപതു മുഴം നീളവും എത്ര മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു 1.രാജാക്കന്മാര്‍. 6.ല്‍ നിന്ന് കണ്ടെത്തുക ?

1 point

9➤ തട്ടുകള്‍ പണിയിച്ചത് ആലയത്തിനു ചുറ്റും അഞ്ചു മുഴം ഉയരത്തിലാണ് ദേവദാരുത്തടി കൊണ്ട് അവ എന്തുമായി ബന്ധിപ്പിച്ചു 1.രാജാക്കന്മാര്‍. 6.ല്‍ നിന്ന് കണ്ടെത്തുക ?

1 point

10➤ സോളമന്‍ കര്‍ത്താവിനു വേണ്ടി പണിയിച്ച എന്തിനു അറുപതു മുഴം നീളവും ഇരുപത് മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു 1.രാജാക്കന്മാര്‍. 6.ല്‍ നിന്ന് കണ്ടെത്തുക ?

1 point

You Got