Malayalam Bible Quiz: 1 Kings Chapter 7 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:7 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ സോളമന്‍ രാജാവ് ടയിറില്‍ നിന്നു ആരെ ആളയച്ചു വരുത്തി 1രാജാക്കന്‍മാര്‍. 7. ല്‍ പറയുന്നത് ?

1 point

2➤ സോളമന്‍ രാജാവ് ആരുടെ ആലയത്തിലെ പണികളെല്ലാം തീര്‍ത്തു 1രാജാക്കന്‍മാര്‍. 7. ല്‍ നിന്ന് കണ്ടെത്തുക ?

1 point

3➤ രണ്ടു സ്തംഭങ്ങളുടെയും മുകളിലെ --------------- ചിത്രപ്പണി ചെയ്ത തൊങ്ങലും ചങ്ങലയും ഘടിപ്പിച്ചു 1രാജാക്കന്‍മാര്‍. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ സോളമന്‍ രാജാവ് കര്‍ത്താവിന്റെ ആലയത്തിലെ --------------- തീര്‍ത്തു 1രാജാക്കന്‍മാര്‍. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ഏത് രാജാവ് കര്‍ത്താവിന്റെ ആലയത്തിലെ പണികളെല്ലാം തീര്‍ത്തു 1രാജാക്കന്‍മാര്‍. 7. ല്‍ നിന്ന് കണ്ടെത്തുക ?

1 point

6➤ പിതാവായ ദാവിദ് --------------- വസ്തുക്കള്‍ സ്വര്‍ണവും വെള്ളിയും പാത്രങ്ങളുമുള്‍പ്പെടെ എല്ലാം കര്‍ത്താവിന്റെ ആലയത്തിലെ ഭണ്‍ഡാരങ്ങളില്‍ നിക്ഷേപിച്ചു 1രാജാക്കന്‍മാര്‍. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ദാവീദ് രാജാവ് സമർപ്പിച്ചിരുന്ന വസ്തുക്കൾ സ്വർണവും വെള്ളിയും പാത്രങ്ങളും ഉൾപ്പെടെ നിക്ഷേപിച്ചതെവിടെ ?

1 point

8➤ സോളമന്‍ പതിമൂന്നു വര്‍ഷം കൊണ്ട് എന്ത് പൂര്‍ത്തിയാക്കി 1രാജാക്കന്‍മാര്‍. 7. ല്‍ പറയുന്നത് ?

1 point

9➤ അവന്‍ രണ്ട് ഓട്ടു സ്തംഭങ്ങളുണ്ടാക്കി ഓരോന്നിനും പതിനെട്ടു മുഴം ഉയരവും --------------- മുഴം വണ്ണവുമായിരുന്നു 1രാജാക്കന്‍മാര്‍. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ക്ഷാളന പാത്രത്തിന്റെ അളവ് ?

1 point

You Got