Malayalam Bible Quiz: 1 Kings Chapter 8 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:8 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ സോളമന്‍ കര്‍ത്താവിന്റെ ബലിപീഠത്തിനു മുന്‍പില്‍ ഇസ്രായേല്‍ ജനത്തിന്റെ സന്നിധിയില്‍ എവിടേയ്ക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചു 1രാജാക്കന്മാര്‍. 8. ല്‍ പറയുന്നത് ?

1 point

2➤ മേഘം കാരണം പുരോഹിതന്മാര്‍ക്ക് അവിടെ നിന്നു ശുശ്രുഷ ചെയ്യാന്‍ സാധിച്ചില്ല കര്‍ത്താവിന്റെ തേജസ്സ് എവിടെ നിറഞ്ഞു നിന്നു 1രാജാക്കന്മാര്‍. 8. ല്‍ പറയുന്നത് ?

1 point

3➤ മോശ ഹോറെബില്‍ വച്ചു നിക്ഷേപിച്ച രണ്ടു ശിലാഫലകങ്ങളല്ലാതെ ഒന്നും പേടകത്തില്‍ ഉണ്ടായിരുന്നില്ല അവിടെ വച്ചാണ് ഈജിപ്തില്‍ നിന്നു മോചിതരായിപ്പോന്ന ഇസ്രായേല്‍ജനവുമായി കര്‍ത്താവ് -------------- ചെയ്തത് പൂരിപ്പിക്കുക ?

1 point

4➤ മേഘം കാരണം പുരോഹിതന്മാര്‍ക്ക് അവിടെ നിന്നു എന്ത് ചെയ്യാന്‍ സാധിച്ചില്ല കര്‍ത്താവിന്റെ തേജസ്സ് ആലയത്തില്‍ നിറഞ്ഞു നിന്നു 1രാജാക്കന്മാര്‍. 8. ല്‍ പറയുന്നത് ?

1 point

5➤ ആര് കര്‍ത്താവിന്റെ ബലിപീഠത്തിനു മുന്‍പില്‍ ഇസ്രായേല്‍ ജനത്തിന്റെ സന്നിധിയില്‍ ഉന്നതങ്ങളിലേയ്ക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചു 1രാജാക്കന്മാര്‍. 8. ല്‍ പറയുന്നത് ?

1 point

6➤ കര്‍ത്താവിന്റെ വാഗ്ദാനപേടകം ദാവിദിന്റെ -------------- സീയോനില്‍ നിന്നു കൊണ്ടു വരാന്‍ സോളമന്‍ രാജാവ് ഇസ്രായേലിലെ ശ്രേഷ്ഠമാരെയും ഗോത്രനേതാക്കന്‍മാരെയും ഇസ്രായേല്‍ജനത്തിലെ കുടുംബത്തലവന്‍മാരെയും ജറുസലേമില്‍ വിളിച്ചുകൂട്ടി പൂരിപ്പിക്കുക ?

1 point

7➤ കര്‍ത്താവിന്റെ -------------- ദാവിദിന്റെ നഗരമായ സീയോനില്‍ നിന്നു കൊണ്ടു വരാന്‍ സോളമന്‍ രാജാവ് ഇസ്രായേലിലെ ശ്രേഷ്ഠമാരെയും ഗോത്രനേതാക്കന്‍മാരെയും ഇസ്രായേല്‍ജനത്തിലെ കുടുംബത്തലവന്‍മാരെയും ജറുസലേമില്‍ വിളിച്ചുകൂട്ടി പൂരിപ്പിക്കുക ?

1 point

8➤ ഇസ്രായേൽ ജനത്തിലെ ശ്രെഷ്ഠന്മാരെയും, കുടുംബത്തലവന്മാരെയും,ഗോത്രനേതാക്കന്മാരെയും സോളമന്‍ എവിടെയാണ് വിളിച്ചു കൂട്ടിയത് ?

1 point

9➤ മോശ ഹോറെബില്‍ വച്ചു നിക്ഷേപിച്ച രണ്ടു ശിലാഫലകങ്ങളല്ലാതെ ഒന്നും പേടകത്തില്‍ ഉണ്ടായിരുന്നില്ല അവിടെ വച്ചാണ് ഈജിപ്തില്‍ നിന്നു ------------------------- ഇസ്രായേല്‍ജനവുമായി കര്‍ത്താവ് ഉടമ്പടി ചെയ്തത് പൂരിപ്പിക്കുക ?

1 point

10➤ പുരോഹിതന്‍ വിശുദ്ധസ്ഥലത്ത് നിന്നു പുറത്തിറങ്ങിയപ്പോള്‍ എന്ത് കര്‍ത്താവിന്റെ ആലയത്തില്‍ നിറഞ്ഞു 1രാജാക്കന്മാര്‍. 8. ല്‍ പറയുന്നത് ?

1 point

You Got