Malayalam Bible Quiz: 1 Kings Chapter 9 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 1

Bible Quiz Questions and Answers from 1 Kings Chapter:9 in Malayalam

Bible Quiz Questions from 1 Kings in Malayalam
Bible Quiz Questions from 1 Kings in Malayalam

1➤ ഹീരാം നൂറ്റിയിരുപതു താലന്തു സ്വര്‍ണം ആര്‍ക്ക് കൊടുത്തിരുന്നു 1രാജാക്കന്മാര്‍. 9. ല്‍ പറയുന്നത് ?

1 point

2➤ ആര് ചെയ്തു തീർത്ത ജോലികൾക്കാണ്‌ അഞ്ഞൂറ്റിയന്‍പത് മേലാളന്‍മാര്‍ മേൽനോട്ടം വഹിച്ചത് ?

1 point

3➤ കര്‍ത്താവിന്റെ ---------------- രാജകൊട്ടാരവും പണിയാന്‍ സോളമന്‍ ഇരുപതു വര്‍ഷം എടുത്തു 1രാജാക്കന്മാര്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ സോളമൻ ചെയ്തു തീർത്ത ജോലികൾക്ക് മേൽനോട്ടം വഹിച്ചത് ആര് ?

1 point

5➤ തനിക്ക് ആവശ്യമുള്ള സരളമരവും ---------------- സ്വര്‍ണവും നല്‍കിയ ടയിറിലെ ഹീരാം രാജാവിനു സോളമന്‍ ഗലീലി പ്രദേശത്ത് ഇരുപതു നഗരങ്ങള്‍ കൊടുത്തു പൂരിപ്പിക്കുക ?

1 point

6➤ തനിക്ക് ആവശ്യമുള്ള സരളമരവും ദേവദാരുവും സ്വര്‍ണവും നല്‍കിയ ടയിറിലെ ഹീരാം രാജാവിനു ---------------- ഗലീലി പ്രദേശത്ത് ഇരുപതു നഗരങ്ങള്‍ കൊടുത്തു പൂരിപ്പിക്കുക ?

1 point

7➤ തനിക്ക് ആവശ്യമുള്ള സരളമരവും ദേവദാരുവും സ്വര്‍ണവും നല്‍കിയ ടയിറിലെ -------------- രാജാവിനു സോളമന്‍ ഗലീലി പ്രദേശത്ത് ഇരുപതു നഗരങ്ങള്‍ കൊടുത്തു പൂരിപ്പിക്കുക ?

1 point

8➤ തനിക്ക് ആവശ്യമുള്ള -------------- ദേവദാരുവും സ്വര്‍ണവും നല്‍കിയ ടയിറിലെ ഹീരാം രാജാവിനു സോളമന്‍ ഗലീലി പ്രദേശത്ത് ഇരുപതു നഗരങ്ങള്‍ കൊടുത്തു പൂരിപ്പിക്കുക ?

1 point

9➤ സോളമന്‍ ----------------- നഗരങ്ങള്‍ കാണാന്‍ ഹീരാം ടയിറില്‍ നിന്ന് വന്നു അവന് അവ ഇഷ്ടപ്പെട്ടില്ല 1രാജാക്കന്മാര്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ തനിക്ക് ആവശ്യമുള്ള സരളമരവും ദേവദാരുവും സ്വര്‍ണവും നല്‍കിയ ടയിറിലെ ഹീരാം രാജാവിനു സോളമന്‍ ഗലീലി ------------------ ഇരുപതു നഗരങ്ങള്‍ കൊടുത്തു പൂരിപ്പിക്കുക ?

1 point

You Got