Malayalam Bible Quiz: 1 Samuel Chapter 1 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:1 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ എല്കാനയുടെ പിതാവിന്റെ പയറന്ത് ?

1 point

2➤ എല്ക്കാനയ്ക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു ഹന്നായും ----------------- പെനീന്നായ്ക്ക് മക്കളുണ്ടായിരുന്നു ഹന്നായ്ക്കാകട്ടെ മക്കളില്ലായിരുന്നു 1 സാമുവല്‍. ഒന്നാം അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ എല്ക്കാനയ്ക്ക് രണ്ടു --------------------- ഹന്നായും പെനീന്നായും പെനീന്നായ്ക്ക് മക്കളുണ്ടായിരുന്നു ഹന്നായ്ക്കാകട്ടെ മക്കളില്ലായിരുന്നു 1 സാമുവല്‍. ഒന്നാം അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ --------------- രണ്ടു ഭാര്യമാരുണ്ടായിരുന്നു ഹന്നായും പെനീന്നായും പെനീന്നായ്ക്ക് മക്കളുണ്ടായിരുന്നു ഹന്നായ്ക്കാകട്ടെ മക്കളില്ലായിരുന്നു 1 സാമുവേല്‍. ഒന്നാം അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ എല്കാനയ്ക്ക് എത്ര ഭാര്യമാരുണ്ടായിരുന്നു ?

1 point

6➤ എല്ക്കാനയ്ക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു ------------------ പെനീന്നായും പെനീന്നായ്ക്ക് മക്കളുണ്ടായിരുന്നു ഹന്നായ്ക്കാകട്ടെ മക്കളില്ലായിരുന്നു 1 സാമുവല്‍. ഒന്നാം അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ എല്കാനായും കുടുംബവും ആണ്ടു തോറും എവിടെയാണ് പോയിരുന്നത് ?

1 point

8➤ എല്ക്കാനയ്ക്ക് ------------------ ഭാര്യമാരുണ്ടായിരുന്നു ഹന്നായും പെനീന്നായും പെനീന്നായ്ക്ക് മക്കളുണ്ടായിരുന്നു ഹന്നായ്ക്കാകട്ടെ മക്കളില്ലായിരുന്നു 1 സാമുവല്‍. ഒന്നാം അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ എല്കാനായും കുടുംബവും അതിരാവിലെ എഴുന്നേറ്റു കർത്താവിനെ ആരാധിച്ച ശേഷം എങ്ങോട്ടാണ് പോയത് ?

1 point

10➤ ഏലി ഹന്നയോടു പറഞ്ഞതെന്ത് ?

1 point

You Got