Malayalam Bible Quiz: 1 Samuel Chapter 11 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:11 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ എല്ലാവരും ഗില്‍ഗാദിലേക്ക് പോയി അവിടെ വിശുദ്ധസ്ഥലത്ത് വച്ച് -------------- അവര്‍ രാജാവായി പ്രഖ്യാപിച്ചു 1സാമുവേല്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ------------- വയലില്‍ നിന്ന് കാളകളെയും കൊണ്ട് വരുകയായിരുന്നു ജനം കരയത്തക്കവിധം എന്തുണ്ടായി എന്ന് അവന്‍ തിരക്കി യാബെഷു നിവാസികള്‍ പറഞ്ഞകാര്യം അവര്‍ അവനെ അറിയിച്ചു 1സാമുവേല്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ യാബെഷിലെ ശ്രേഷ്ഠന്‍മാര്‍ മറുപടി പറഞ്ഞു ഇസ്രായേലിലെ എല്ലാ ദൂതന്‍മാരെ അയയ്ക്കുന്നതിനു ഞങ്ങള്‍ക്ക് ഏഴു ദിവസത്തെ അവധി തരുക 1സാമുവല്‍. 11. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ ദൂതന്‍മാര്‍ ആര് വസിച്ചിരുന്ന ഗിബെയായിലെത്തി വിവരം അറിയിച്ചു ജനം വാവിട്ടു നിലവിളിച്ചു 1സാമുവല്‍. 11. ല്‍ പറയുന്നത് ?

1 point

5➤ സാവൂള്‍ അവരെ ബസേക്കില്‍ ഒരുമിച്ചു കൂട്ടി ഇസ്രായേലില്‍ നിന്ന് എത്ര ലക്ഷം പേരും യുദായില്‍ നിന്ന് മുപ്പതിനായിരം പേരും ഉണ്ടായിരുന്നു 1സാമുവേല്‍. 11. ല്‍ നിന്ന് കണ്ടെത്തുക ?

1 point

6➤ ഇതു കേട്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവ് അവനില്‍ ശക്തമായി ------------------ അവന്റെ കോപം ആളിക്കത്തി 1സാമുവേല്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ദൂതന്‍മാര്‍ സാവൂള്‍ ------------------ ഗിബെയായിലെത്തി വിവരം അറിയിച്ചു ജനം വാവിട്ടു നിലവിളിച്ചു 1സാമുവല്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ യാബെഷിലെ ശ്രേഷ്ഠന്‍മാര്‍ മറുപടി പറഞ്ഞു ഇസ്രായേലിലെ എല്ലാ ദേശങ്ങളിലേക്കും ദൂതന്‍മാരെ അയയ്ക്കുന്നതിനു ഞങ്ങള്‍ക്ക് ഏഴു ദിവസത്തെ തരുക 1സാമുവല്‍. 11. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ എല്ലാവരും ഗില്ഗാലിൽ പോയി അവിടെ വിശുദ്ധ സ്ഥലത്ത് വച്ച് എന്തു ചെയ്തു ?

1 point

10➤ ദൂതന്‍മാര്‍ സാവൂള്‍ വസിച്ചിരുന്ന ഗിബെയായിലെത്തി എന്ത് അറിയിച്ചു ജനം വാവിട്ടു നിലവിളിച്ചു 1സാമുവല്‍. 11. ല്‍ പറയുന്നത് ?

1 point

You Got