Malayalam Bible Quiz: 1 Samuel Chapter 13 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:13 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ സാവൂള്‍ ഇസ്രായേലില്‍ നിന്ന് എത്ര പേരെ തിരഞ്ഞെടുത്തു 1സാമുവേല്‍. 13. ല്‍ പറയുന്നത് ?

1 point

2➤ സാവുള്‍ ഫിലിസ്ത്യരുടെ കാവല്‍ ഭടന്മാരെ പരാജയപ്പെടുത്തിയെന്നും ഫിലിസ്ത്യര്‍ തങ്ങളെ വെറുക്കുന്നുവെന്നും ഇസ്രയേല്യര്‍ അറിഞ്ഞു അതിനാൽ അവർ എവിടെ ഒരുമിച്ചുകൂടി ?

1 point

3➤ ഫിലിസ്ത്യർ ഇസ്രായേലിനോട് യുദ്ധം ചെയ്യാൻ സൈന്യത്തെ ഒരുമിച്ചുകൂട്ടി അവർ എവിടെയാണ് കൂടാരം അടിച്ചത് ?

1 point

4➤ സാവൂള്‍ ഫിലിസ്ത്യരുടെ കാവല്‍ഭടന്‍മാരെ പരാജയപ്പെടുത്തിയെന്നും ഫിലിസ്ത്യര്‍ തങ്ങളെ വെറുക്കുന്നുവെന്നും ഇസ്രായേല്യര്‍ അറിഞ്ഞു അതിനാല്‍ അവര്‍ --------------- സാവൂളിന്റെ അടുക്കല്‍ വന്നു കൂടി 1സാമുവേല്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അക്കാലത്ത് ഇസ്രായേലിൽ ഒരിടത്തും കൊല്ലന്മാർ ഇല്ലായിരുന്നു ഹെബ്രായർ -----, ----- ഉണ്ടാക്കാതിരിക്കാന്‍ ഫിലിസ്ത്യർ മുൻകരുതൽ എടുത്തിരുന്നു ?

1 point

6➤ ഗേബായിലുള്ള ഫിലിസ്ത്യരുടെ ------------------ ജോനാഥാന്‍ പരാജയപ്പെടുത്തി ഫിലിസ്ത്യര്‍ അതറിഞ്ഞു ഹെബ്രായര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞ് സാവൂള്‍ രാജ്യമൊട്ടുക്ക് കാഹളം മുഴക്കി 1സാമുവേല്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ദഹനബലി ------------------- കഴിഞ്ഞപ്പോള്‍ സാമുവല്‍ വന്നെത്തി അവനെ അഭിവാദനം ചെയ്തു സ്വീകരിക്കാന്‍ സാവൂള്‍ പുറത്തേയ്ക്ക് ചെന്നു 1സാമുവേല്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അപകട സ്ഥിതിയിൽ ആണെന്ന് മനസ്സിലായപ്പോൾ ഇസ്രായേല്യർ എവിടെയാണ് ഒളിച്ചത് ?

1 point

9➤ എന്ത് അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ സാമുവല്‍ വന്നെത്തി അവനെ അഭിവാദനം ചെയ്തു സ്വീകരിക്കാന്‍ സാവൂള്‍ പുറത്തേയ്ക്ക് ചെന്നു 1സാമുവേല്‍. 13. ല്‍ നിന്ന് കണ്ടെത്തുക ?

1 point

10➤ സാവൂള്‍ ഫിലിസ്ത്യരുടെ കാവല്‍ഭടന്‍മാരെ പരാജയപ്പെടുത്തിയെന്നും ഫിലിസ്ത്യര്‍ തങ്ങളെ വെറുക്കുന്നുവെന്നും -------------------- അറിഞ്ഞു അതിനാല്‍ അവര്‍ ഗില്‍ഗാലില്‍ സാവൂളിന്റെ അടുക്കല്‍ വന്നു കൂടി 1സാമുവേല്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got