Malayalam Bible Quiz: 1 Samuel Chapter 14 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:14 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ അവന്‍ അമലേക്യരോടും വീറോടെ പൊരുതി ജയിച്ചു ആരെ കവര്‍ച്ചക്കാരുടെ കരങ്ങളില്‍ നിന്ന് മോചിപ്പിച്ചു 1സാമുവേല്‍. 14. ല്‍ പറയുന്നത് ?

1 point

2➤ അങ്ങനെ അവര്‍ ഇരുവരും ------------------- മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു ഇതാ ഒളിച്ചിരുന്ന ഗുഹകളില്‍ നിന്നു ഹെബ്രായര്‍ പുറത്തു വരുന്നു എന്ന് ഫിലിസ്ത്യര്‍ വിളിച്ചു പറഞ്ഞു പൂരിപ്പിക്കുക ?

1 point

3➤ അങ്ങനെ അവര്‍ ഇരുവരും ഫിലിസ്ത്യസേനയുടെ മുന്‍പില്‍ ---------------- ഇതാ ഒളിച്ചിരുന്ന ഗുഹകളില്‍ നിന്നു ഹെബ്രായര്‍ പുറത്തു വരുന്നു എന്ന് ഫിലിസ്ത്യര്‍ വിളിച്ചു പറഞ്ഞു പൂരിപ്പിക്കുക ?

1 point

4➤ സാവൂള്‍ ഗിബെയായുടെ അതിര്‍ത്തിയിലെ ------------------ മാതളനാരകത്തിന്റെ കീഴിലായിരുന്നു അവനോടു കൂടെ ഏകദേശം അറുനൂറു പടയാളികളാണ് ഉണ്ടായിരുന്നത് 1സാമുവേല്‍. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ സാവൂളിന്റെ ഭരണകാലം മുഴുവന്‍ ഫിലിസ്ത്യരുമായി ഉഗ്രയുദ്ധം നടന്നു ------------------- ധീരരുമായവരെയെല്ലാം അവന്‍ തന്നോട് കൂടെ ചേര്‍ത്തിരുന്നു 1സാമുവേല്‍. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അങ്ങനെ അവര്‍ ഇരുവരും ഫിലിസ്ത്യസേനയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു ഇതാ ----------------- ഗുഹകളില്‍ നിന്നു ഹെബ്രായര്‍ പുറത്തു വരുന്നു എന്ന് ഫിലിസ്ത്യര്‍ വിളിച്ചു പറഞ്ഞു പൂരിപ്പിക്കുക ?

1 point

7➤ കടന്നു വരുവിൻ എന്നു പറഞ്ഞാൽ നമുക്ക് കയറിച്ചെല്ലാം എന്നതിന്റെ അടയാളം എന്താണ് ?

1 point

8➤ ജോനാഥാനും അവനും കൂടി നടത്തിയ ആ ആദ്യസംഹാരത്തില്‍ ഒരേക്കര്‍ എന്തിനുള്ളില്‍ ഇരുപതുപേരെ വധിച്ചു 1സാമുവേല്‍. 14. ല്‍ പറയുന്നത്

1 point

9➤ അഹിമാസിന്റെ മകള്‍ അഹിനോവാം ആയിരുന്നു ആരുടെ ഭാര്യ 1സാമുവേല്‍. 14. ല്‍ പറയുന്നത് ?

1 point

10➤ ഒരു ദിവസം ------------------ പുത്രന്‍ ജോനാഥാന്‍ ആയുധവാഹകനോട് പറഞ്ഞു വരൂ അക്കരെ ഫിലിസ്ത്യസേനയുടെ പാളയം വരെ നമുക്കൊന്നു പോകാം എന്നാല്‍ ഇക്കാര്യം അവന്‍ പിതാവിനെ അറിയിച്ചില്ല പൂരിപ്പിക്കുക ?

1 point

You Got