Malayalam Bible Quiz: 1 Samuel Chapter 17 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:17 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ ദാവീദ് എന്തും കവിണയുമായി ഗോലിയാത്തിനെ നേരിട്ട് അവനെ എറിഞ്ഞു വീഴ്ത്തി 1സാമുവേല്‍. 17. ല്‍ പറയുന്നത് ?

1 point

2➤ ദാവീദ് സാവൂളിനോട് പറഞ്ഞു അവനെ ഓർത്ത് ആരും അധൈര്യപ്പെടേണ്ട ഈ ------ അങ്ങയുടെ ദാസൻ യുദ്ധം ചെയ്യാം ?

1 point

3➤ സാവൂളും ഇസ്രായേല്യരും എലാ താഴ് വരയില്‍ എന്ത് ചെയ്തു അവര്‍ക്കെതിരെ അണി നിരന്നു 1സാമുവേല്‍. 17. ല്‍ പറയുന്നത് ?

1 point

4➤ ദാവീദ് ഗോലിയാത്തിനെ എതിർക്കാൻ പോകുന്നത് കണ്ടപ്പോൾ സാവൂൾ സൈന്യാധിപനായ ----- ചോദിച്ചു ?

1 point

5➤ ഗോലിയാത്ത് ഇസ്രയേല്‍പ്പടയുടെ നേര്‍ക്ക് അട്ടഹസിച്ചു നിങ്ങള്‍ യുദ്ധത്തിനു വന്നിരിക്കുകയാണോ ഞാനൊരു ഫിലിസ്ത്യനാണ് നിങ്ങള്‍ സാവൂളിന്റെ സേവകരല്ലേ നിങ്ങള്‍ ഒരുത്തനെ -------------- അവന്‍ എന്നെ നേരിടട്ടെ പൂരിപ്പിക്കുക ?

1 point

6➤ ദാവീദ് പ്രതിവചിച്ചു വാളും കുന്തവും ചാട്ടുളിയുമായി നീ എന്നെ നേരിടാൻ വരുന്നു ഞാൻ ആകട്ടെ നീ ----------------- ഇസ്രായേൽ സേനകളുടെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമത്തില്‍ ആണ് വരുന്നത് 1സാമുവേല്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ദാവിദ് സഞ്ചിയില്‍ നിന്ന് ഒരു കല്ലെടുത്ത് കവിണയില്‍ വച്ച് ഗോലിയാത്തിന്റെ എവിടേക്ക് ആഞ്ഞെറിഞ്ഞു 1സാമുവേല്‍ 17. ല്‍ പറയുന്നത് ?

1 point

8➤ ഫിലിസ്ത്യ പാളയത്തിൽ നിന്ന് ആരാണ് മുന്നോട്ടുവന്നത് ?

1 point

9➤ സാവൂളും ഇസ്രായേല്യരും എലാ താഴ് വരയില്‍ പാളയമടിച്ച് അവര്‍ക്കെതിരെ എന്ത് ചെയ്തു 1സാമുവേല്‍. 17. ല്‍ പറയുന്നത് ?

1 point

10➤ സാവൂളും ആരും എലാ താഴ് വരയില്‍ പാളയമടിച്ച് അവര്‍ക്കെതിരെ അണി നിരന്നു 1സാമുവേല്‍. 17. ല്‍ പറയുന്നത് ?

1 point

You Got