Malayalam Bible Quiz: 1 Samuel Chapter 18 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:18 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ ദാവിദ് രാജാവിനോട് സംസാരിച്ചു ത്തീര്‍ന്നപ്പോള്‍ ആരുടെ ഹ്യദയം അവന്റെ ഹ്യദയത്തോട് ഒട്ടിച്ചേര്‍ന്നു 1സാമുവേല്‍. 18. ല്‍ പറയുന്നത് ?

1 point

2➤ അവര്‍ സന്തോഷം കൊണ്ട് മതിമറന്നു പാടി ----------------- ആയിരങ്ങളെക്കൊന്നു ദാവിദ് പതിനായിരങ്ങളെയും ഇത് സാവൂളിന് ഇഷ്ടപ്പെട്ടില്ല 1സാമുവേല്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ജോനാഥാന്‍ ദാവിദിനെ എപ്രകാരം സ്നേഹിച്ചതിനാല്‍ അവനുമായി ഒരു ഉടമ്പടിയുണ്ടാക്കി 1സാമുവേല്‍. 18. ല്‍ പറയുന്നത് ?

1 point

4➤ ദാവിദ് ഗോലിയാത്തിനെ സംഹരിച്ചതിനു ശേഷം അവര്‍ മടങ്ങി വരുമ്പോള്‍ ഇസ്രായേലിലെ എല്ലാം നഗരങ്ങളിലും ------------------ തപ്പും മറ്റു വാദ്യങ്ങളുമായി ആടിപ്പാടി സന്തോഷത്തോടെ സാവൂളിനെ എതിരേറ്റു പൂരിപ്പിക്കുക ?

1 point

5➤ ദാവിദ് രാജാവിനോട് സംസാരിച്ചു ത്തീര്‍ന്നപ്പോള്‍ ജോനാഥാന്റെ ഹ്യദയം അവന്റെ ഹ്യദയത്തോട് എന്ത് ചെയ്തു 1സാമുവേല്‍. 18. ല്‍ പറയുന്നത് ?

1 point

6➤ ജോനാഥൻ ദാവീദിനെ പ്രാണന് തുല്യം സ്നേഹിച്ചതിനാൽ അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി അവൻ തന്റെ മേലങ്കി ഊരി ദാവീദിനെ അണിയിച്ചു,തന്‍റെ ----, -----, ----- അരക്കച്ചയും അവനു കൊടുത്തു ?

1 point

7➤ ദാവിദ് -------------------- സംഹരിച്ചതിനു ശേഷം അവര്‍ മടങ്ങി വരുമ്പോള്‍ ഇസ്രായേലിലെ എല്ലാം നഗരങ്ങളിലും സ്ത്രീകള്‍ തപ്പും മറ്റു വാദ്യങ്ങളുമായി ആടിപ്പാടി സന്തോഷത്തോടെ സാവൂളിനെ എതിരേറ്റു പൂരിപ്പിക്കുക ?

1 point

8➤ ജോനാഥാന്‍ ദാവിദിനെ പ്രാണതുല്യം --------------------- അവനുമായി ഒരു ഉടമ്പടിയുണ്ടാക്കി 1സാമുവേല്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ സാവൂള്‍ അവനെ എവിടേയ്ക്ക് തിരിച്ചയയ്ക്കാതെ അവിടെ താമസിപ്പിച്ചു 1സാമുവേല്‍. 18. ല്‍ പറയുന്നത് ?

1 point

10➤ ജോനാഥാന്‍ അവനെ പ്രാണതുല്യം എന്ത് ചെയ്തു 1സാമുവേല്‍. 18. ല്‍ പറയുന്നത് ?

1 point

You Got