Malayalam Bible Quiz: 1 Samuel Chapter 19 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:19 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ ജോനാഥാന്‍ ദാവിദിനോട് പറഞ്ഞു എന്റെ പിതാവ് സാവൂള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് അതിനാല്‍ നാളെ രാവിലെ നീ എവിടെയെങ്കിലും പോയി കരുതലോടെ ---------------- 1സാമുവേല്‍. 19. ല്‍ നിന്ന് കണ്ടെത്തുക ?

1 point

2➤ കര്‍ത്താവ് അയച്ച ദുരാത്മാവ്‌ സാവൂളിന്റെ മേല്‍ ആവസിച്ചു അവന്‍ കൈയിലൊരു കുന്തവുമായി കൊട്ടാരത്തിലിരിക്കുകയായിരുന്നു ദാവിദ് -------------- വായിച്ചു കൊണ്ടിരുന്നു 1സാമുവേല്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ കര്‍ത്താവ് അയച്ച ദുരാത്മാവ്‌ സാവൂളിന്റെ മേല്‍ ആവസിച്ചു അവന്‍ കൈയിലൊരു ---------------- കൊട്ടാരത്തിലിരിക്കുകയായിരുന്നു ദാവിദ് കിന്നരം വായിച്ചു കൊണ്ടിരുന്നു 1സാമുവേല്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ആരെ കൊന്നുകളയണമെന്നു സാവൂള്‍ ജോനാഥാനോടും ഭ്യത്യന്‍മാരോടും കല്പിച്ചു 1സാമുവേല്‍. 19. ല്‍ പറയുന്നത് ?

1 point

5➤ വീണ്ടും യുദ്ധമുണ്ടായി ആര് ഫിലിസ്ത്യരോട് പടവെട്ടി വളരെപ്പേരെ വധിച്ചു അവര്‍ തോറ്റോടി 1സാമുവേല്‍. 19. ല്‍ പറയുന്നത് ?

1 point

6➤ ആര് അയച്ച ദുരാത്മാവ്‌ സാവൂളിന്റെ മേല്‍ ആവസിച്ചു 1സാമുവേല്‍. 19. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ ജോനാഥാന്‍ ദാവിദിനോട് പറഞ്ഞു എന്റെ ------------------ സാവൂള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് അതിനാല്‍ നാളെ രാവിലെ നീ എവിടെയെങ്കിലും പോയി കരുതലോടെ ഒളിച്ചിരിക്കുക 1സാമുവേല്‍. 19. ല്‍ നിന്ന് കണ്ടെത്തുക ?

1 point

8➤ ജോനാഥാന്‍ ദാവിദിനോട് പറഞ്ഞു എന്റെ പിതാവ് സാവൂള്‍ നിന്നെ ------------- ശ്രമിക്കുകയാണ് അതിനാല്‍ നാളെ രാവിലെ നീ എവിടെയെങ്കിലും പോയി കരുതലോടെ ഒളിച്ചിരിക്കുക 1സാമുവേല്‍. 19. ല്‍ നിന്ന് കണ്ടെത്തുക ?

1 point

9➤ ആരുടെ മകന്‍ ജോനാഥാന്‍ ദാവിദിനെ വളരെയധികം സ്നേഹിച്ചിരുന്നു 1സാമുവേല്‍. 19. ല്‍ പറയുന്നത് ?

1 point

10➤ ദാവിദിനെ കൊന്നുകളയണമെന്നു സാവൂള്‍ ആരോടും ഭ്യത്യന്‍മാരോടും കല്പിച്ചു 1സാമുവേല്‍. 19. ല്‍ പറയുന്നത് ?

1 point

You Got